മോന്‍സന്‍ സ്രാവല്ല തിമിംഗലം ! മോന്‍സന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് തിമിംഗലത്തിന്റെ വലിയ എല്ലുകള്‍; മേക്കപ്പ് മാന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍…

പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ മേക്കപ്പ് മാന്‍ ജോഷി പോക്‌സോ കേസില്‍ അറസ്റ്റില്‍. മോന്‍സന്‍ പീഡിപ്പിച്ച പെണ്‍കുട്ടി ജോഷിയ്ക്കെതിരേയും മൊഴി നല്‍കിയിരുന്നു. ഇതിനിടയ്ക്ക് മോന്‍സന്റെ കൈവശമുണ്ടായിരുന്ന തിമിംഗലത്തിന്റെ എല്ലുകള്‍ വനംവകുപ്പ് കണ്ടെത്തി. തിമിംഗലത്തിന്റെ എട്ടടി നീളമുള്ള എല്ലാണ്ക്രൈംബ്രാഞ്ച് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത്. പോക്‌സോ കേസില്‍ അറസ്റ്റിലായ ജോഷിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍വച്ചാണ് ജോഷി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത സമയത്തായിരുന്നു പീഡനം. ഈ സാഹചര്യത്തിലാണ് പോക്സോ കേസില്‍ ഉള്‍പ്പെടുത്തിയത്. മോന്‍സനുമായി അടുപ്പമുള്ള മറ്റ് പലരും പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. അവരെയും അടുത്ത ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. സാധനങ്ങളും തെളിവുകളും പൊലീസ് ഇതിനകം ശേഖരിച്ചിട്ടുണ്ട്. കാക്കനാട്ടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് തിമിംഗലത്തിന്റെ എല്ലുകള്‍ കണ്ടെത്തിയത്. വനം വകുപ്പ് വീട്ടില്‍ പരിശോധന നടത്തുകയാണ്. ഈ വീട്ടില്‍ മറ്റ് സാധനങ്ങള്‍…

Read More

വ​മ്പി​ച്ച ഓ​ഫ​റു​ക​ളി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ണു; നേ​രി​ട്ടു പ​ണം ന​ല്‍​കാ​തെ മ​ക്ക​ളു​ടെ  വി​ദ്യാ​ഭ്യാ​സ ചെ​ല​വു​ക​ള്‍ മോ​ന്‍​സ​ന്‍ വ​ക… പു​റ​ത്ത് വ​രു​ന്ന വാ​ർ​ത്ത​ക​ൾ ഞെ​ട്ടി​ക്കു​ന്ന​ത്

കോ​ഴി​ക്കോ​ട്: പു​രാ​വ​സ്തു​ക്ക​ളു​ടെ പേ​രി​ല്‍ കോ​ടി​ക​ള്‍ ത​ട്ടി​പ്പ് ന​ട​ത്തി​യ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ പോ​ലീ​സ് ഉ​ന്ന​ത​ര്‍​ക്ക് ‘ധ​ന​സ​ഹാ​യ’​വും ന​ല്‍​കി​യി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ല്‍. നേ​രി​ട്ടു പ​ണം ന​ല്‍​കാ​തെ​യാ​ണ് മ​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും മ​റ്റും വി​ദ്യാ​ഭ്യാ​സ ചെ​ല​വു​ക​ള്‍ മോ​ന്‍​സ​ന്‍ ഓ​ഫ​ര്‍ ന​ല്‍​കി​യ​താ​യി പ​റ​യു​ന്ന​ത്. സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു പ​ഠി​ക്കു​ന്ന പോ​ലീ​സ് ഉ​ന്ന​ത​രു​ടെ അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​ര്‍​ക്കാ​യി ല​ക്ഷ​ങ്ങ​ളാ​ണ് സ​ഹാ​യ​മാ​യി ന​ല്‍​കി​യ​തെ​ന്നാ​ണ് സൂ​ച​ന. ഓ​ഫ​റി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പെ​ട്ടു​പോ​യ​താ​ണെ​ന്നാ​ണ് സൂ​ച​ന. കോ​ള​ജി​ലേ​ക്കു പ​ണം ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യാ​ര്‍​ഥം മോ​ന്‍​സ​ന്‍ പ​ണം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും പ​രാ​തി​ക്കാ​ര്‍ പ​റ​ഞ്ഞു. മോ​ന്‍​സ​നും പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​മാ​യു​ള്ള അ​വി​ശു​ദ്ധ ബ​ന്ധം പു​റ​ത്തു​വ​ന്നി​ട്ടും ഇ​തു​വ​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. മോ​ന്‍​സ​നെ സ​ഹാ​യി​ച്ച പോ​ലീ​സു​കാ​രെ​ക്കു​റി​ച്ച് ഇ​ന്‍റ​ലി​ജ​ന്‍​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ഐ​ജി, ഡി​ഐ​ജി, എ​സി​പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. അ​തി​നി​ടെ​യാ​ണ് മോ​ന്‍​സ​ന്‍റെ ആ​നു​കൂ​ല്യം കൈ​പ്പ​റ്റി​യെ​ന്ന വി​വ​ര​വും പു​റ​ത്തു​വ​രു​ന്ന​ത്. എ​ല്ലാം ഓ​ഫ​ര്‍ ? മോ​ന്‍​സ​നു​മാ​യി…

Read More

മോ​ൻ​സ​ണ്‍ മാ​വു​ങ്ക​ലി​ന്‍റെ ത​ട്ടി​പ്പ്; കോട്ടയത്തെ ഒരു പോലീസുദ്യോഗസ്ഥനും പങ്കെന്നു സൂചന

കോ​ട്ട​യം: മോ​ൻ​സ​ണ്‍ മാ​വു​ങ്ക​ലി​ന്‍റെ ത​ട്ടി​പ്പി​നു കോ​ട്ട​യ​ത്തെ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും കൂ​ട്ടു​നി​ന്നെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണ്. മോ​ൻ​സ​ണ്‍ പ​ണം ത​ട്ടി​യെ​ന്നു പ​റ​ഞ്ഞു പ​രാ​തി ന​ൽ​കി​യ ന​ഗ​ര​ത്തി​ലെ ഒ​രു വ്യാ​പാ​രി​യെ പീ​ഡ​ന​ക്കേ​സി​ൽ കു​ടു​ക്കി അ​ക​ത്താ​ക്കി​യ​ത് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണെ​ന്നാണ് ആ​രോ​പ​ണം. മോ​ൻ​സ​ണ്‍ മാ​വു​ങ്ക​ലി​ന്‍റെ ത​ട്ടി​പ്പ് കോ​ട്ട​യ​ത്തും സ​ജീ​വ​മാ​യി​രു​ന്നെ​ങ്കി​ലും പ​രാ​തി​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ അ​ന്വേ​ഷ​ണം ന​ട​ന്നേ​ക്കി​ല്ല. നി​ര​വ​ധി പേ​രെ കോ​ട്ട​യ​ത്തു ത​ട്ടി​പ്പ് ന​ട​ത്തി കോ​ടി​ക​ൾ കൈ​ക്ക​ലാ​ക്കി​യ​താ​യാ​ണ് സൂ​ച​ന. കോ​ട്ട​യ​ത്തെ ഒ​രു വ്യാ​പാ​രി​യി​ൽ​നി​ന്നും 35 ല​ക്ഷം ത​ട്ടി​യ കേ​സി​ൽ മാ​ത്ര​മാ​ണ് പ​രാ​തി​യു​ള്ള​ത്. മ​റ്റു പ​ല ​പ്ര​മു​ഖ​രു​ടെ​യും ല​ക്ഷ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ആ​രോ​പ​ണ​മു​ണ്ടെ​ങ്കി​ലും പ​രാ​തി ന​ൽ​കാ​ൻ ആ​രും ത​യാ​റാ​യി​ട്ടി​ല്ല. ന​ഗ​ര​ത്തി​ലെ ഒ​രു വ്യാ​പാ​രി​യി​ൽ​നി​ന്നാ​ണ് 35 ല​ക്ഷം രൂ​പ ത​ട്ടി​യ​ത്. 114 കോ​ടി രൂ​പ അ​ക്കൗ​ണ്ടി​ലെ​ത്തി​യെ​ന്നും ബാ​ങ്കി​ൽ​നി​ന്നും പി​ൻ​വ​ലി​ക്കാ​ൻ ചി​ല നി​യ​മ ത​ട​സ​ങ്ങ​ളു​ണ്ടെ​ന്നും 35 ല​ക്ഷം ന​ല്കി​യാ​ൽ ഒ​രു കോ​ടി തി​രി​കെ ത​രാ​മെ​ന്നും പ​റ​ഞ്ഞാ​ണു ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു. ത​ട്ടി​യെ​ടു​ത്ത…

Read More

മോ​ന്‍​സ​ന്‍റെ ആ​ഡം​ബ​ര കാ​റു​ക​ള്‍​ക്ക് രേ​ഖ​ക​ളി​ല്ല; പ്ര​തി​യു​ടെ പേ​രി​ൽ ഒ​രു കാ​റു​പോ​ലു​മി​ല്ല; ഐ​ജി സ്പ​ര്‍​ജ​ന്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം 

കൊ​ച്ചി: കോ​ടി​ക​ളു​ടെ പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന്‍റെ ആ​ഡം​ബ​ര കാ​റു​ക​ള്‍​ക്കു രേ​ഖ​ക​ളി​ല്ല. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മോ​ന്‍​സ​ന്‍റെ നാ​ല് ആ​ഡം​ബ​ര കാ​റു​ക​ള്‍​ക്ക് രേ​ഖ​ക​ളി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ട്ടു കാ​റു​ക​ളാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് പ​രി​ശോ​ധി​ച്ച​ത്. ഇ​തി​ല്‍ ഒ​രു വാ​ഹ​ന​വും മോ​ന്‍​സ​ന്‍റെ പേ​രി​ല​ല്ലെ​ന്നു ക​ണ്ടെ​ത്തി.ര​ണ്ടു വാ​ഹ​ന​ങ്ങ​ള്‍ രൂ​പ​മാ​റ്റം വ​രു​ത്തി പോ​ഷെ​യാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. മ​സ്ദ, മി​ത്സു​ബി​ഷി എ​ന്നീ വാ​ഹ​ന​ങ്ങ​ളാ​ണ് പോ​ര്‍​ഷെ മാ​തൃ​ക​യി​ലാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍​ക്കാ​യി മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന് സ​മീ​പി​ക്കും. മോ​ന്‍​സ​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്നു തീ​രു​ന്ന​തി​നാ​ല്‍ ഇ​യാ​ളെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. അ​തേ​സ​മ​യം ഐ​ജി സ്പ​ര്‍​ജ​ന്‍ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന​ലെ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ യോ​ഗം ചേ​ര്‍​ന്ന് കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പു​രോ​ഗ​തി വി​ല​യി​രു​ത്തി. മോ​ന്‍​സ​നെ ശാ​സ്ത്രീ​യ​മാ​യി ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങു​ക​യാ​ണ് അ​ന്വേ​ഷ​ണ സം​ഘ​മെ​ന്നാ​ണ് സൂ​ച​ന.കൊ​ച്ചി…

Read More

പു​രാ​വ​സ്തു ത​ട്ടി​പ്പുകേ​സ്: അ​ന്വേ​ഷ​ണ​സം​ഘം വി​പു​ലീ​ക​രി​ച്ചു; ത​ട്ടി​പ്പ് ന​ട​ത്തി​യ​ത് ക​ലിം​ഗ ഫൗ​ണ്ടേ​ഷ​ന്‍റെ മ​റ​വി​ല്‍

കൊ​ച്ചി: മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം വി​പു​ലീ​ക​രി​ച്ചു. എ​റ​ണാ​കു​ള​ത്തെ വി​വി​ധ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലും സൈ​ബ​ര്‍ സെ​ല്ലി​ലെ​യും ഉ​ൾ​പ്പെ​ടെ പ​ത്തോ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘം വി​പു​ലീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്തി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണി​ത്. എ​റ​ണാ​കു​ളം സൈ​ബ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഇ​ന്‍​സ്‌​പെ​ക്ട​റും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും. മോ​ന്‍​സ​ന്‍റെ ഫോ​ണ്‍ വി​വ​ര​ങ്ങ​ളും മ​റ്റും അ​ന്വേ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സൈ​ബ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​റെ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ക്രൈം​ബ്രാ​ഞ്ച് ഐ​ജി ജി. ​സ്പ​ര്‍​ജ​ന്‍​കു​മാ​ര്‍ ഇ​ന്നു കൊ​ച്ചി​യി​ലെ​ത്തും. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ഇ​ന്നു കൊ​ച്ചി​യി​ല്‍ ചേ​രു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ത​ട്ടി​പ്പ് ന​ട​ത്തി​യ​ത് ക​ലിം​ഗ ഫൗ​ണ്ടേ​ഷ​ന്‍റെ മ​റ​വി​ല്‍മോ​ന്‍​സ​ന്‍ പു​രാ​വ​സ്തു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത് ക​ലിം​ഗ ക​ല്യാ​ണ്‍ ഫൗ​ണ്ടേ​ഷ​ന്‍റെ മ​റ​വി​ലെ​ന്നു സൂ​ച​ന. ഇ​ത് ക​ട​ലാ​സ് സം​ഘ​ട​ന​യാ​ണെ​ന്നാ​ണ് നി​ഗ​മ​നം. ബം​ഗ​ളൂ​രു​വി​ലെ മ​ല​യാ​ളി അ​ട​ക്ക​മു​ള്ള​വ​രാ​ണ് ക​ലിം​ഗ ഫൗ​ണ്ടേ​ഷ​നി​ലെ മോ​ന്‍​സ​ൻ​രെ പ​ങ്കാ​ളി​ക​ളെ​ന്ന് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യ​താ​യാ​ണ് സൂ​ച​ന. ക​മ്പ​നി…

Read More

മോ​ന്‍​സ​ന് കേ​​ര​​ള​​ത്തി​​നു പു​​റ​​ത്തു​നി​​ന്നു ക​ള്ള​പ്പ​ണം എ​ത്തി​യി​രു​ന്നെന്നു സൂ​ച​ന! പാ​​ലാ സ്വ​​ദേ​​ശിയില്‍ നിന്നും തട്ടിയെടുത്തത്‌ 1.62 കോ​​ടി രൂ​​പ; നി​​ര്‍​ണാ​​യ​​ക വി​​വ​​ര​​ങ്ങ​​ള്‍ ക്രൈംബ്രാ​​ഞ്ചി​​ന്‌

കൊ​​ച്ചി: പു​​രാ​​വ​​സ്തു ത​​ട്ടി​​പ്പു കേ​​സി​​ല്‍ അ​​റ​​സ്റ്റി​​ലാ​​യ മോ​​ന്‍​സ​​ന്‍ മാ​​വു​​ങ്ക​​ലി​​ന് കേ​​ര​​ള​​ത്തി​​നു പു​​റ​​ത്തു​നി​​ന്നു ക​​ള്ള​​പ്പ​​ണം എ​​ത്തി​​യി​​രു​​ന്ന​​താ​​യി സൂ​​ച​​ന. ഇ​​തു​സം​​ബ​​ന്ധി​​ച്ച ചി​​ല നി​​ര്‍​ണാ​​യ​​ക വി​​വ​​ര​​ങ്ങ​​ള്‍ ക്രൈംബ്രാ​​ഞ്ചി​​നു ല​​ഭി​​ച്ചു. നി​​ല​​വി​​ല്‍ മോ​​ന്‍​സ​​ന്‍റെ ബാ​​ങ്ക് അ​​ക്കൗ​​ണ്ടു​​ക​​ള്‍ സം​​ബ​​ന്ധി​​ച്ച് തു​​ട​​രു​​ന്ന അ​​വ്യ​​ക്ത​​ത നീ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി മോ​​ന്‍​സ​​നു​​മാ​​യി അ​​ടു​​ത്ത​​ബ​​ന്ധ​​മു​​ള്ള​​വ​​രു​​ടെ​​യ​​ട​​ക്കം ബാ​​ങ്ക് രേ​​ഖ​​ക​​ള്‍ പ​​രി​​ശോ​​ധി​​ക്കും. ഇ​​തോ​​ടൊ​​പ്പം മോ​​ന്‍​സ​​നു​​മാ​​യി നി​​ര​​ന്ത​​രം ബ​​ന്ധ​​പ്പെ​​ട്ടി​​രു​​ന്ന​​വ​രെ ചോ​​ദ്യം ചെ​​യ്യും. ഇ​​തി​​നാ​​യി പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്ത​​ല​​വ​​നും തി​​രു​​വ​​ന​​ന്ത​​പു​​രം റേ​​ഞ്ച് ഐ​​ജി​​യു​​മാ​​യ സ്പ​​ര്‍​ജ​​ന്‍ കു​​മാ​​ര്‍ ഉ​​ട​​ന്‍ കൊ​​ച്ചി​​യി​​ലെ​​ത്തും. മ​​ധ്യ​​പ്ര​​ദേ​​ശ് സ​​ര്‍​ക്കാ​​രി​​ന്‍റെ കീ​​ഴി​​ൽ വ​​യ​​നാ​​ട്ടിലുള്ള 500 ഏ​​ക്ക​​ര്‍ കാ​​പ്പി​​ത്തോ​​ട്ടം ലീ​​സി​​ന് വാ​​ങ്ങി​​ന​​ല്‍​കാ​​മെ​​ന്ന് വി​​ശ്വ​​സി​​പ്പി​​ച്ച് പാ​​ലാ സ്വ​​ദേ​​ശി രാ​​ജീ​​വി​​ല്‍നി​​ന്നു 1.62 കോ​​ടി രൂ​​പ ത​​ട്ടി​​യെ​​ടു​​ത്ത കേ​​സി​​ല്‍ മോ​​ന്‍​സ​​നെ മൂ​ന്നു ദി​വ​സ​ത്തേ​ക്കു ക്രൈം​ബ്രാ​​ഞ്ച് ക​​സ്റ്റ​​ഡി​​യി​​ല്‍ വി​ട്ടു. അ​​ഞ്ച് കേ​​സു​​ക​​ളാ​​ണ് മോ​​ന്‍​സ​​നെ​​തി​​രേ ക്രൈം​​ബ്രാ​​ഞ്ച് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തി​​ട്ടു​​ള്ള​​ത്.

Read More

പു​രാ​വ​സ്തു ത​ട്ടി​പ്പു;​മോ​ന്‍​സ​ന്‍റെ പ​ണ​മി​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ച് ദു​രൂ​ഹ​ത തു​ട​രു​ന്നു; വി​ദേ​ശ​ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം

കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ലെ പ്ര​തി മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന്‍റെ വി​ദേ​ശ​ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ച് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ന്നു. വി​ദേ​ശ​ത്തു​നി​ന്ന് മോ​ന്‍​സ​നു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​വ​രെ​ക്കു​റി​ച്ച് ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം ഇ​തു​സം​ബ​ന്ധി​ച്ച് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​യാ​ള്‍ വി​ദേ​ശ​ബ​ന്ധ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​തു​വ​രെ വി​ദേ​ശ​യാ​ത്ര ന​ട​ത്താ​ത്ത മോ​ന്‍​സ​നെ ആ​രെ​ങ്കി​ലും വി​ദേ​ശ​ത്തു​നി​ന്ന് സ​ഹാ​യി​ച്ചി​രു​ന്നോ​യെ​ന്നാ​ണ് മു​ഖ്യ​മാ​യും അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​തേ​സ​മ​യം പു​രാ​വ​സ്തു ത​ട്ടി​പ്പു​കേ​സി​ല്‍ മോ​ൻ​സ​നെ​തി​രേ ഒ​രു കേ​സ് കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തു. പു​രാ​വ​സ്തു​ക്ക​ള്‍ കൈ​മാ​റി​യ സ​ന്തോ​ഷ് എ​ള​മ​ക്ക​ര ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ക്രൈം ​ബ്രാ​ഞ്ച് പു​തി​യ​താ​യി കേ​സെ​ടു​ത്ത​ത്. മോ​ശ​യു​ടെ അം​ശ​വ​ടി​യെ​ന്ന് മോ​ന്‍​സ​ൻ അ​വ​കാ​ശ​പ്പെ​ട്ട വ​സ്തു​ക്ക​ളും ശി​ല്പ​ങ്ങ​ളും സ​ന്തോ​ഷി​ല്‍​നി​ന്നു വാ​ങ്ങി​യ​വ​യാ​ണ്. ഇ​വ കൈ​മാ​റി​യ വ​ക​യി​ല്‍ ല​ക്ഷ​ങ്ങ​ള്‍ ല​ഭി​ക്കാ​നു​ണ്ടെ​ന്നാ​ണ് സ​ന്തോ​ഷി​ന്‍റെ പ​രാ​തി. സ​ന്തോ​ഷി​ന് പ​ണം ന​ല്‍​കാ​നു​ണ്ടെ​ന്ന് മോ​ന്‍​സ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു.മോ​ന്‍​സ​ന്‍റെ പ​ണ​മി​ട​പാ​ടു​ക​ള്‍…

Read More

മോന്‍സന്റെ കൂടെ ദിലീപ് നില്‍ക്കുന്ന ചിത്രമുണ്ടായിരുന്നെങ്കില്‍ ഒരു വനിതാ സംഘടനയുടെ ശബ്ദം കേള്‍ക്കാമായിരുന്നു; സംവിധായകന്‍ വ്യാസന്‍ പറയുന്നതിങ്ങനെ…

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സനുമായുള്ള ബന്ധത്തിന്റെ പേരില്‍ സമൂഹത്തിന്റെ നാനാതുറയിലുള്ള പ്രമുഖര്‍ ആരോപണം നേരിടുമ്പോള്‍ വിഷയത്തില്‍ യാതൊരുവിധ പ്രതികരണവും നടത്താതെ മൗനം പാലിക്കുകയാണ് സിനിമ മേഖലയിലെ വനിത സംഘടന. ഇപ്പോള്‍ ഇവര്‍ക്കെതിരേ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വ്യാസന്‍. ഫേസ്ബുക്കിലാണ് വ്യാസന്‍ തന്റെ പ്രതികരണം കുറിച്ചത്. ‘മോന്‍സന്റേ കൂടെ ദിലീപ് നില്‍ക്കുന്ന ഒരു ചിത്രം ഉണ്ടായിരുന്നെങ്കില്‍.. കാണാതെ പോയ ഒരു വനിതാ സംഘടനയുടെ ശബ്ദമെങ്കിലും കേള്‍ക്കാമായിരുന്നു’ എന്നാണ് വ്യാസന്‍ കുറിച്ചത്. വ്യാസന്റെ പരാമര്‍ശത്തിന് നിരവധി പ്രതികരണവുമായി ആരാധകര്‍ കമന്റ് ബോക്‌സിലെത്തി. പറഞ്ഞത് സത്യമാണെന്നും പറഞ്ഞത് ഇഷ്ടപ്പെട്ടെന്നും കമന്റ് ബോക്‌സില്‍ ചിലര്‍ വ്യക്തമാക്കി. എന്നാല്‍, മോന്‍സന്റെ കഥ സിനിമയാക്കി ദിലീപിനെ നായകനാക്കാമെന്നാണ് ഒരാള്‍ കുറിച്ചത്. അതേസമയം, ‘സെലക്ടീവ് പ്രതികരണ’മാണ് ആ സംഘടനയുടേതെന്ന് ഒരാള്‍ ആരോപിച്ചു. ദിലീപ് നായകനായ ‘ശുഭരാത്രി’യുടെ സംവിധായകനാണ് വ്യാസന്‍. 2017ല്‍ പുറത്തിറങ്ങിയ അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയാണ്…

Read More

കോ​ടി​ക​ളു​ടെ പു​രാ​വ​സ്തു ത​ട്ടി​പ്പ്;മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന്‍റെ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം; പീ​ഡ​ന പ​രാ​തിയിൽ ബി​സി​ന​സ് പ​ങ്കാ​ളി​യെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം

കൊ​ച്ചി: കോ​ടി​ക​ളു​ടെ പു​രാ​വ​സ്തു ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന്‍റെ ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങു​ന്നു​വെ​ന്ന് സൂ​ച​ന. പ്ര​തി​യു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, ഐ​പാ​ഡ്, ലാ​പ്‌​ടോ​പ്പ് എ​ന്നി​വ ക്രൈം​ബ്രാ​ഞ്ച് സം​ഘം പ​രി​ശോ​ധി​ച്ചു​വെ​ങ്കി​ലും ഇ​തി​ല്‍നി​ന്നൊ​ന്നും തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ട്ടി​ല്ല. ഡി​ജി​റ്റ​ല്‍ രേ​ഖ​ക​ള്‍ മോ​ന്‍​സ​ന്‍ ന​ശി​പ്പി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​ത്ത​രം സാ​ഹ​ച​ര്യം ഉ​ണ്ടെ​ങ്കി​ല്‍ അ​വ വീ​ണ്ടെ​ടു​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം പ​റ​യു​ന്നു. തെളിവുകൾ നശിപ്പിച്ചുവ്യാ​ജ ബാ​ങ്ക് രേ​ഖ​ക​ള്‍ നി​ര്‍​മി​ച്ച​തി​ന്‍റെ തെ​ളി​വു​ക​ള്‍ മോ​ന്‍​സ​ന്‍ ന​ശി​പ്പി​ച്ച​താ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് ന​ല്‍​കു​ന്ന വി​വ​രം. ലാ​പ്‌​ടോ​പ്പി​ലെ​യും ഡെ​സ്‌​ക് ടോ​പ്പി​ലേ​യും വി​വ​ര​ങ്ങ​ള്‍ ഇ​യാ​ള്‍ നീ​ക്കം ചെ​യ്തു​വെ​ന്നും മൊ​ഴി ന​ല്‍​കി​യി​രു​ന്നു.​ബാ​ങ്കി​ല്‍ പ​ണ​മു​ണ്ടെ​ന്നു കാ​ണി​ക്കാ​ന്‍ ഇ​യാ​ൾ വ്യാ​ജ​രേ​ഖ ച​മ​ച്ചി​രു​ന്നു​വെ​ന്ന് ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം മോ​ന്‍​സ​ന്‍റെ മ്യൂ​സി​യ​ത്തി​ലു​ള്ള പു​രാ​വ​സ്തു​ക്ക​ളിൻമേലുള്ള ആ​ര്‍​ക്കി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ട് ഒ​രാ​ഴ്ച​യ്ക്ക​കം ല​ഭി​ക്കും. പു​രാ​വ​സ്തു​ക്ക​ളി​ലേ​റെ​യും വ്യാ​ജ​മാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. മോ​ന്‍​സ​ന്‍റെ ക​സ്റ്റ​ഡി അ​പേ​ക്ഷ ഇ​ന്ന് കോ​ട​തി​യി​ൽകൊ​ച്ചി:…

Read More

മോ​ന്‍​സ​ന്‍ പ​ണം ഒ​ഴു​ക്കി​യ​ത് ആ​ഡം​ബ​ര ജീ​വി​ത​ത്തി​ന്; ര​ണ്ട് ന​ടി​മാ​രു​ടെ വി​വാ​ഹ​ത്തി​ന് പ​ണം ന​ല്‍​കി ആ​ഘോ​ഷം ന​ട​ത്തി; പ​ണം കൈ​പ്പ​റ്റി​യി​രു​ന്ന​ത് ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ  അ​ക്കൗ​ണ്ടു​ക​ൾ വ​ഴി​യെ​ന്ന് സൂ​ച​ന

കൊ​ച്ചി: കോ​ടി​ക​ളു​ടെ പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ പ​ണ​മൊ​ഴു​ക്കി​യ​ത് ആ​ഢം​ബ​ര ജീ​വി​ത​ത്തി​നെ​ന്ന് സൂ​ച​ന. മോ​ന്‍​സ​നു​മാ​യി അ​ടു​പ്പ​മു​ള്ള​വ​ര്‍​ക്കു​വേ​ണ്ടി ഇ​യാ​ള്‍ വ​ന്‍​തു​ക ന​ല്‍​കി​യി​രു​ന്ന​താ​യ വി​വ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. മു​ന്‍ ഡി​ഐ​ജി​യു​ടെ​യും ഒ​രു മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍റെ​യും കു​ടും​ബ​ത്തി​ല്‍ ന​ട​ന്ന പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ച​ത് മോ​ന്‍​സ​ന്‍ ആ​യി​രു​ന്നു​വെ​ന്ന ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. മു​ന്തി​യ ഹോ​ട്ട​ലു​ക​ളി​ലൊ​രു​ക്കി​യ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​ന്‍റെ ആ​ദ്യാ​വ​സാ​നം വ​രെ മോ​ന്‍​സ​നു​ണ്ടാ​യി​രു​ന്നു. അ​തോ​ടൊ​പ്പം ര​ണ്ട് ന​ടി​മാ​രു​ടെ വി​വാ​ഹ​ത്തി​നും ഇ​യാ​ള്‍ പ​ണം ന​ല്‍​കി ആ​ഘോ​ഷം ന​ട​ത്തി​യെ​ന്ന വി​വ​ര​വും പു​റ​ത്തു​വ​രു​ന്നു​ണ്ട്. ഗൃഹപ്രവേശം!അ​ടു​ത്തി​ടെ ഗൃ​ഹ​പ്ര​വേ​ശം ന​ട​ത്തി​യ ഒ​രു പോ​ലീ​സ് ഉ​ന്ന​ത​നി​ല്‍നി​ന്നു ക്രൈം​ബ്രാ​ഞ്ച് സം​ഘം വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു​വെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം മോ​ന്‍​സ​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ പ​രി​ശോ​ധി​ച്ച ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​ന് അ​തി​ല്‍ കൂ​ടു​ത​ലാ​യി പ​ണ​മൊ​ന്നും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ലാ​യി​രു​ന്നു. അ​തി​നാ​ല്‍ ത​ന്നെ ഇ​യാ​ള്‍ എ​ങ്ങ​നെ​യാ​ണ് പ​ണം കൈ​പ്പ​റ്റി​യി​രു​ന്ന​തെ​ന്നും അ​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍ വ​രും. മോൻസനുമായി ബ​ന്ധ​മു​ള്ള​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും ക്രൈം​ബ്രാ​ഞ്ച് സം​ഘം…

Read More