എ​നി​ക്ക് ദേ​ഷ്യം വ​ന്നാ​ലു​ണ്ട​ല്ലോ ! ബോ​ട്ടി​ല​ങ്ങ​നെ ആ​സ്വ​ദി​ച്ച് യാ​ത്ര ചെ​യ്യു​ന്ന​ത​നിടെ ​ ബോ​ട്ടി​നെ ചേ​സ് ചെ​യ്ത് ഹി​പ്പോ; ഒടുവില്‍…

ഡി​ക്ക​ന്‍ മ​ക്കേ​ന​യും മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളും കൂ​ടെ ഒ​രു ഉ​ല്ലാ​സ യ​ത്ര​യ്ക്ക് ഇ​റ​ങ്ങി​യ​താ​യി​രു​ന്നു ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴി​ച്ച.

ഉ​ല്ലാ​സ യാ​ത്ര ആ​സ്വ​ദി​ക്കു​ന്ന​തി​നി​ട​യി​ല്‍ ആ​ഫ്രി​ക്ക​യി​ലെ വി​ക്ടോ​റി​യ ത​ടാ​ക​ത്തി​ലൂ​ടെ ഒ​രു ബോ​ട്ട് യാ​ത്ര ന​ട​ത്താ​നി​റ​ങ്ങി നാ​ലാ​ളും.

ബോ​ട്ടി​ല​ങ്ങ​നെ ആ​സ്വ​ദി​ച്ച് യാ​ത്ര ചെ​യ്യു​ന്ന​ത​നി​ട​യി​ല്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങി​ക്കി​ട​ക്കു​ന്ന ഒ​രു കൂ​ട്ടം ഹി​പ്പോ​പൊ​ട്ടാ​മ​സു​ക​ളെ ക​ണ്ടു.​

ഡി​ക്ക​നും കൂ​ട്ടു​കാ​ര്‍​ക്കും അ​ത് ഹി​പ്പോ​പൊ​ട്ടാ​മ​സു​ക​ളു​ടെ കേ​ന്ദ്ര​മാ​ണെ​ന്നും അ​വ ഉ​പ​ദ്ര​വി​ക്കു​മെ​ന്നും അ​റി​യാ​മാ​യി​രു​ന്നു.

അ​തു​കൊ​ണ്ടു ത​ന്നെ വെ​ള്ള​ത്തി​ല്‍ കി​ട​ക്കു​ന്ന ഹി​പ്പോ​ക​ളി​ല്‍ നിന്നും അകലം പാലിച്ചായിരുന്നു ഇവർ യാത്ര ചെയ്തത്.

പെ​ട്ട​ന്നാ​ണ് കൂ​ട്ട​ത്തി​ലെ വ​ലി​യ​വ​നാ​യ ഹി​പ്പോ ഞ​ങ്ങ​ളു​ടെ ബോ​ട്ടി​നു പി​ന്നാ​ലെ വ​ച്ചു​പി​ടി​ച്ച​ത്.

പി​ന്നെ അ​വ​ന്‍ ഞ​ങ്ങ​ളു​ടെ സ്പീ​ഡ് ബോ​ട്ടി​നൊ​പ്പം എ​ത്താ​നൊ​രു ചേ​സിം​ഗാ​യി​രു​ന്നു.​ബോ​ട്ടി​ന്റെ വേ​ഗം കൂ​ട്ടി​യ​തു​കൊ​ണ്ട് അ​പ​ക​ടം ഒ​ന്നും സം​ഭ​വി​ച്ചി​ല്ല,ഡി​ക്ക​ന്‍ പ​റ​ഞ്ഞു.​

എ​ന്താ​യാ​ലും വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​ണ്.​സ്പീ​ഡ് ബോ​ട്ടി​ലി​രു​ന്നു​കൊ​ണ്ട് നാ​ലു​പോ​രി​ല്‍ ഒ​രാ​ളാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്.​

അ​തി​വേ​ഗം വൈ​റ​ലാ​യ വീ​ഡി​യോ ഇ​തു​വ​രെ പ​ത്ത് ല​ക്ഷം പേ​രാ​ണ് ക​ണ്ട​ത്.

Related posts

Leave a Comment