വാഴയിലയും ചേമ്പിലയും കൊണ്ട് നഗ്നത മറച്ച് ഗ്രീഷ്മ ചിറ്റിലപ്പള്ളി ! ഹോട്ട് ഫോട്ടോഷൂട്ട് കണ്ട് കണ്ണുതള്ളി ആരാധകര്‍…

ഇപ്പോള്‍ ഫോട്ടോഷൂട്ടുകളുടെ കാലമാണ്. വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍ മുതല്‍ ഹോട്ട്-ഗ്ലാമര്‍ ഫോട്ടോഷൂട്ടുകള്‍ വരെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

പല ഫോട്ടോഷൂട്ട് കണ്‍സെപ്റ്റുകളും കണ്ണുതള്ളിക്കുന്നതാണ്. മാത്രമല്ല ഇതില്‍ ചിലത് പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുമാണ്.ഓരോ ഫോട്ടോഷൂട്ടും വ്യത്യസ്തമാക്കാനാണ് ഫോട്ടോഗ്രാഫേഴ്സും മോഡല്‍സും ശ്രമിക്കുന്നത്.

ഫോട്ടോഷൂട്ടിന്റെ ആശയങ്ങള്‍, ചിത്രീകരിക്കുന്ന സ്ഥലങ്ങള്‍, വസ്ത്രാലങ്കാരം എന്നിങ്ങനെ എല്ലാത്തിനും വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ഫോട്ടോഷൂട്ടുകളിലും പ്രകടമാണ്. സോഷ്യല്‍ മീഡിയയില്‍ പ്രശംസകള്‍ പിടിച്ചുപറ്റിയ ഒരുപാട് ഫോട്ടോഷൂട്ടുകള്‍ നമുക്ക് കാണാന്‍ സാധിക്കും.

സമൂഹത്തിന് ഉപകാരപ്രദമായ സന്ദേശങ്ങള്‍ നല്‍കുന്ന ഫോട്ടോ ഷൂട്ടുകളും ഇതില്‍പ്പെടും. അതുപോലെ വിമര്‍ശനങ്ങള്‍ നേരിട്ട ഫോട്ടോഷൂട്ടുകളും സോഷ്യല്‍ മീഡിയയില്‍ നാം കാണാറുണ്ട്.

ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ട മോഡല്‍സ് ആണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ നേരിടുന്നത്. ശരീരം പ്രദര്‍ശിപ്പിച്ചുള്ള ഫോട്ടോഷൂട്ടുകള്‍ നടത്തുന്നത് തന്നെയാണ് ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണം.

പ്രത്യേകിച്ചും സദാചാരവാദികളുടെ കമന്റുകളാണ് ഇവരുടെ ഫോട്ടോയ്ക്ക് താഴെയുള്ള കമന്റ് ബോക്സില്‍ നിറയുന്നത്. കേരളത്തില്‍ അറിയപ്പെട്ട മോഡലാണ് ഗ്രീഷ്മ ചിറ്റിലപ്പള്ളി. ഒരുപാട് മോഡല്‍ ഫോട്ടോഷൂട്ടുകളില്‍ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ താരം കേട്ടിട്ടുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ പുതിയ ഫോട്ടോകളുമായി വീണ്ടും സജീവമാവുകയാണ് പതിവ്. ശരീരം വ്യത്യസ്തമായ വസ്തുക്കള്‍കൊണ്ട് മറച്ച് ഫോട്ടോഷൂട്ട് നടത്തുക എന്നുള്ളത് ഗ്രീഷ്മയുടെ പ്രത്യേകതയാണ്.

വാഴയില, ചേമ്പില, തലയണ എന്നിവ കൊണ്ട് ശരീരം മറച്ചുള്ള ഗ്രീഷ്മയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. കേരളത്തില്‍ അറിയപ്പെട്ട മോഡലാണ് ഗ്രീഷ്മ ചിറ്റിലപ്പള്ളി. ഒരുപാട് മോഡല്‍ ഫോട്ടോഷൂട്ടുകളില്‍ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Related posts

Leave a Comment