ദോ​ശ​യ്‌​ക്കൊ​പ്പം വെ​റും സാ​മ്പാ​റ് ന​ല്‍​കി​യ​തി​ന് ബി​ല്ല് 100 രൂ​പ ! ത​ര്‍​ക്കി​ച്ച വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ പൂ​ട്ടി​യി​ട്ട് ഹോ​ട്ട​ലു​ട​മ…

ഹോ​ട്ട​ലി​ല്‍ ദോ​ശ​യ്‌​ക്കൊ​പ്പം ന​ല്‍​കി​യ സാ​മ്പാ​റി​ന് 100 രൂ​പ വി​ല​യി​ട്ട​ത് ചോ​ദ്യം​ചെ​യ്ത വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ഹോ​ട്ട​ലു​ട​മ ഹോ​ട്ട​ലി​നു​ള്ളി​ല്‍ പൂ​ട്ടി​യി​ട്ടു.

രാ​മ​ക്ക​ല്‍​മേ​ട് കൊ​മ്പം​മു​ക്കി​ലെ ഹോ​ട്ട​ല്‍ ഉ​ട​മ​യും കോ​ട്ട​യ​ത്തു​നി​ന്നു​ള്ള സം​ഘ​വും ത​മ്മി​ലാ​ണ് വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്. നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​ത്.

കൊ​മ്പം​മു​ക്കി​ലു​ള്ള ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത കോ​ട്ട​യ​ത്തു​നി​ന്നു​ള്ള ആ​റു​പേ​ര്‍ ശ​നി​യാ​ഴ്ച പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷ​മാ​ണ് ത​ര്‍​ക്ക​മു​ണ്ടാ​യ​ത്.

ദോ​ശ​യ്ക്ക് മി​നി​മം വി​ല​യും ഒ​പ്പം ന​ല്‍​കി​യ സ​മ്പാ​റി​ന് ഒ​രാ​ള്‍​ക്ക് നൂ​റ് രൂ​പ​യും ഈ​ടാ​ക്കി​യാ​ണ് ഹോ​ട്ട​ലു​ട​മ ബി​ല്‍ ന​ല്‍​കി​യ​ത്. ഇ​ത് ചോ​ദ്യം​ചെ​യ്ത​തോ​ടെ​യാ​ണ് വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്.

വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സം​ഘ​ത്തി​ലെ ഒ​രാ​ള്‍ സം​ഭ​വം വീ​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തി​യ​തോ​ടെ​യാ​ണ് ഹോ​ട്ട​ലു​ട​മ ഇ​വ​രെ മു​റി​ക്കു​ള്ളി​ല്‍ പൂ​ട്ടി​യി​ട്ട​ത്.

പോ​ലീ​സി​നൊ​പ്പം ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റെ​സ്റ്റോ​റ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍, ഹോം​സ്റ്റേ റി​സോ​ര്‍​ട്ട് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളും സ്ഥ​ല​ത്തെ​ത്തി​യാ​ണ് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​ത്.

Related posts

Leave a Comment