അ​ഞ്ചു ല​ക്ഷം രൂ​പ ടി​പ്പ്; ക​ണ്ണു ത​ള്ളി വെ​യി​റ്റ​ർ..! പേയ്മെന്‍റ് ബില്ല് കണ്ട് ഞെട്ടി യുവാവും, പിന്നീട് സംഭവിച്ചത്….


യു​എ​സ്: മു​ന്തി​യ ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം ടി​പ്പ് ന​ൽ​കു​ക എ​ന്ന​ത് ഒ​രു അ​ലി​ഖി​ത​നി​യ​മ​മാ​ണ്. ത​ങ്ങ​ളു​ടെ ‍‍പ്ര​മാ​ണി​ത്തം കാ​ട്ടാ​ൻ ചി​ല​ർ വ​ലി​യ തു​ക​ത​ന്നെ ടി​പ്പ് ന​ൽ​കും.

യു​എ​സി​ലെ ജോ​ർ​ജി​യ​യി​ൽ ഒ​രു റ​സ്റ്റ​റ​ന്‍റി​ൽ ക​യ​റി സാ​ൻ​ഡ്‌​വി​ച്ച് ക​ഴി​ച്ച വേ​റ കോ​ണ​ർ എ​ന്ന വ​നി​ത ടി​പ്പ് ന​ൽ​കി​യ​ത് എ​ത്ര​യാ​ണെ​ന്നോ, അ​ഞ്ച് ല​ക്ഷം രൂ​പ..! ടി​പ്പ് തു​ക ക​ണ്ട് വെ​യി​റ്റ​റു​ടെ ക​ണ്ണു​ത​ള്ളി. പ​ക്ഷേ, യ​ഥാ​ർ​ഥ​ത്തി​ൽ വേ​റ​യ്ക്കു അ​ബ​ദ്ധം സം​ഭ​വി​ച്ച​താ​യി​രു​ന്നു.

പേ​യ്‌​മെ​ന്‍റ് കാ​ർ​ഡ് സ്വൈ​പ്പ് ചെ​യ്ത് അ​ട​യ്‌​ക്കേ​ണ്ട തു​ക രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ തു​ക​യ്ക്കു പ​ക​രം ത​ന്‍റെ ഫോ​ൺ ന​ന്പ​റി​ന്‍റെ അ​വ​സാ​ന​ത്തെ അ​ക്ക​ങ്ങ​ൾ കൂ​ടി അ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​തു​വ​ഴി വേ​റ​യു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്നു പോ​യ​ത് 7,105.44 യു​എ​സ് ഡോ​ള​ർ (ഏ​ക​ദേ​ശം അ​ഞ്ചു ല​ക്ഷം രൂ​പ). പേ​യ്മെ​ന്‍റ് ര​സീ​ത് കൈ​യി​ൽ കി​ട്ടി​യ​പ്പോ​ഴാ​ണ് ത​നി​ക്കു പ​റ്റി​യ അ​ക്കി​ടി വേ​റ​യ്ക്കു മ​ന​സി​ലാ​യ​ത്.

മ​റ്റെ​ന്തോ ആ​ലോ​ച​ന​യി​ൽ സം​ഭ​വി​ച്ച​താ​ണെ​ന്നു പ​റ​ഞ്ഞ് ഉ​ട​ൻ​ത​ന്നെ അ​വ​ർ വെ​യി​റ്റ​റോ​ട് ക്ഷ​മ ചോ​ദി​ച്ചു. പ​ണം തി​രി​കെ കി​ട്ടാ​ൻ ബാ​ങ്കി​നെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ വേ​റ.

Related posts

Leave a Comment