പ്രമേഹബാധിതർക്കു കഞ്ഞി എങ്ങനെ സുരക്ഷിത ഭക്ഷണമാക്കാം?

ആ​ധു​നി​ക​കാ​ല​ത്ത് ചി​ല​ർ മ​ന​സി​ലാ​ക്കി​യി​രി​ക്കു​ന്ന​തും പ​റ​ഞ്ഞു കേ​ൾ​ക്കു​ന്ന​തും പ​രി​ശോ​ധി​ച്ചാ​ൽ ഓ​ട്സി​ൽ മാ​ത്ര​മാ​ണ് നാ​രു​ക​ൾ ഉ​ള്ള​ത് എ​ന്ന് തോ​ന്നി​പ്പോ​കും. ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​നു​പ​ക​രം ഒ​രു ഗ്ലാ​സ് ഓ​ട്സ് കു​ടി​ക്കു​ന്ന​വ​രാ​ണ​ധി​ക​വും. വീ​ണ്ടും വി​ശ​ക്കു​മെ​ന്നു ഭ​യ​ന്ന് ര​ണ്ടും മൂ​ന്നും ഗ്ലാ​സ്സ് വ​രെ കു​ടി​ക്കു​ന്ന​വ​രു​മു​ണ്ട്. നീ​ട്ടി​ക്കാ​ച്ചി​യ​ത​ല്ലേ എ​ന്ന് ക​രു​തി ഉ​ണ്ടാ​ക്കി​യ​ത് മു​ഴു​വ​ൻ കു​ടി​ക്കു​ന്ന​വ​രും കു​റ​വ​ല്ല.

ഓ​ട്സ് കു​ടി​ക്കു​ന്ന​വ​രേ​ക്കാ​ൾ പ്രി​യ​മു​ള്ള​ത് ഇ​ത് ഉ​ണ്ടാ​ക്കു​ന്ന​വ​ർ​ക്കാ​ണെ​ന്ന് പ​റ​യാ​തി​രി​ക്കു​വാ​ൻ നി​വൃ​ത്തി​യി​ല്ല. ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​യു​ടെ നി​ര​വ​ധി മ​ട​ങ്ങ് കു​റ​വാ​ണ​ല്ലോ പ​ക​ര​മാ​യി ഓ​ട്സ് ഉ​ണ്ടാ​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ കേ​ര​ളീ​യ​രെ സം​ബ​ന്ധി​ച്ച്
ഓ​ട്സി​നേ​ക്കാ​ൾ ന​ല്ല​ത് ക​ഞ്ഞി​ത​ന്നെ​യാ​ണ്.

പ്ര​മേ​ഹ​ബാ​ധി​ത​ർ​ കഞ്ഞി ആഹാരമായി സ്വീകരിക്കുന്പോൾ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​കു​ന്ന​തി​ന് ചി​ല കാ​ര്യ​ങ്ങ​ൾ​കൂ​ടി ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു മാ​ത്രം.

  • ത​വി​ടു​ള്ള ധാ​ന്യ​ങ്ങ​ൾ​ത​ന്നെ ക​ഞ്ഞിവ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ക്ക​ണം.
  • ക​ഞ്ഞി​വെ​ള്ള​ത്തി​ൽ അ​ന്ന​ജ​ത്തി​ന്‍റെ അ​ള​വ് കൂ​ടു​ത​ലാ​യ​തി​നാ​ൽ പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്ക് അ​ത് ഒ​ഴി​വാ​ക്കു​വാ​നാ​യി പ്ര​ഷ​ർ​കു​ക്ക​റി​ൽ ക​ഞ്ഞി പാ​കം ചെ​യ്യ​രു​ത്. ക​ഞ്ഞി​വെ​ള്ളം ഊ​റ്റിക്ക​ള​ഞ്ഞ് പ​ക​രം ചൂ​ടു​വെ​ള്ളം ചേ​ർ​ക്കു​ന്ന​ത് കൂ​ടു​ത​ൽ ന​ല്ല​ത്.
  • ക​ഞ്ഞി​ക്കൊ​പ്പം തോ​ര​നോ ച​മ്മ​ന്തി​യോ കൂ​ട്ടു​ക​റി​യോ അ​വി​യ​ലോ പ്രാ​ധാ​ന്യ​ത്തോ​ടെ​ത​ന്നെ ഉ​ൾ​പ്പെ​ടു​ത്ത​ണം.

വി​വ​ര​ങ്ങ​ൾ – ഡോ. ​ഷ​ർ​മ​ദ് ഖാ​ൻ BAMS, MD റിട്ടയേർഡ് മെ​ഡി​ക്ക​ൽ ​ഓ​ഫീ​സ​ർ

Related posts

Leave a Comment