ഹൈഡ്രജൻ പെറോക്സൈഡ് കലർന്ന പാൽ കേരളത്തിലേക്ക് ;ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ നിന്ന് പിടികൂടിയത് 15,300 ലിറ്റർ പാൽ


കൊ​ല്ലം: ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന മാ​യം ക​ല​ർ​ത്തി​യ പാ​ൽ പി​ടി​കൂ​ടി. ഇ​ന്നു രാ​വി​ലെ ആ​ര്യ​ങ്കാ​വ് ചെ​ക്കു​പോ​സ്റ്റി​ൽ ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ണ് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു ടാ​ങ്ക​റി​ൽ കൊ​ണ്ടു​വ​ന്ന 15,300 ലി​റ്റ​ർ മാ​യം ചേ​ർ​ന്ന പാ​ൽ പി​ടി​കൂ​ടി​യ​ത്.

പ​ന്ത​ള​ത്തേ​ക്ക് കൊ​ണ്ടു​വ​ന്ന പാ​ലാ​ണ് പി​ടി​കൂ​ടി​യ​ത്. പാ​ൽ കേ​ടാ​കാ​തി​രി​ക്കാ​ൻ ഹൈ​ഡ്ര​ജ​ൻ പെ​റോ​ക്സൈ​ഡ് ക​ല​ർ​ത്തി​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ് പി​ടി​കൂ​ടി​യ പാ​ൽ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. അ​വ​രു​ടെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​യി​രി​ക്കും ന​ട​പ​ടി.

ക്ഷീ​ര​വ​കു​പ്പ് മ​ന്ത്രി ജെ.​ ചി​ഞ്ചു​റാ​ണി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. മാ​യം ക​ല​ർ​ത്തി​യ പാ​ൽ വ​ൻ​തോ​തി​ൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​താ​യി നി​ര​വ​ധി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ് പ​രി​ശോ​ധ​ന​ട​ത്തി​യ​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ലും ചെ​ക്കു​പോ​സ്റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ള​ത്.

Related posts

Leave a Comment