കേ​ര​ള​ത്തി​ല്‍ കൂ​ടു​ത​ല്‍ ക​ളി​ക്ക​ള​ങ്ങ​ള്‍ ഉ​ണ്ടാ​വേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യമെന്ന് ഐ.​എം. വി​ജ​യ​ന്‍

കാ​ഞ്ഞി​ര​പ്പ​ള്ളി: കേ​ര​ള​ത്തി​ല്‍ കൂ​ടു​ത​ല്‍ ക​ളി​ക്ക​ള​ങ്ങ​ള്‍ ഉ​ണ്ടാ​വേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്ന് ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സ താ​രം ഐ.​എം. വി​ജ​യ​ന്‍. കു​ന്നും​ഭാ​ഗം ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്‌​കൂ​ള്‍ ഫ്ല​ഡ്‌‌​ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന അ​ഖി​ല കേ​ര​ള സെ​വ​ന്‍​സ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഫൈ​ന​ലി​ൽ മാ​ൻ​വെ​ട്ടം സെ​ന്‍റ് ജോ​ര്‍​ജ് എ​ഫ്സി​യെ 3 – 0 ന് ​തോ​ല്‍​പ്പി​ച്ച് ഏഥ​ന്‍​സ് എ​ഫ്സി പ​ന​യ്ക്ക​പ്പാ​ലം ജേ​താ​ക്ക​ളാ​യി. ര​ഞ്ജു ജേ​ക്ക​ബ് ചാ​ക്കോ ക​രി​പ്പാ​പ​റ​മ്പി​ല്‍ മെ​മ്മോ​റി​യ​ല്‍ എ​വ​ര്‍​റോ​ളിം​ഗ് ട്രോ​ഫി​യും 30000 രൂ​പ​യും വി​ജ​യി​ക​ൾ​ക്കും തോ​മ​സ് കെ. ​ഏ​ബ്ര​ഹാം പ​റ​മ്പി​ല്‍ മെ​മ്മോ​റി​യ​ല്‍ എ​വ​ര്‍ റോ​ളിം​ഗ് ട്രോ​ഫി​യും 15000 രൂ​പ​യും റ​ണ്ണേ​ഴ്‌​സ്പ്പി​ന് ല​ഭി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​എ​ന്‍. ജ​യ​രാ​ജ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​ജെ. ജേ​ക്ക​ബ് ക​രി​പ്പാ​പ​റ​മ്പി​ല്‍, ആ​ന്‍റ​ണി മാ​ര്‍​ട്ടി​ന്‍, ടോ​ണി നെ​ല്ലാം​ത​ടം, റോ​സ​മ്മ ടീ​ച്ച​ർ, നോ​ബി​ള്‍ മാ​ത്യു, ജോ​സ​ഫ് മൈ​ക്കി​ള്‍ ക​രി​പ്പാ​പ​റ​മ്പി​ല്‍, മെ​ഹ​ര്‍ ഫി​റോ​സ്, ജി​മ്മി അ​ക്ക​ര​കു​ളം, മാ​ര്‍​ട്ടി​ന്‍ ജോ​ണ്‍, ടോ​ജി അ​ഗ​സ്റ്റി​ന്‍ നെ​ല്ലാം​ത​ടം, ജോ​യി മു​ണ്ടാ​മ്പ​ള്ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ടു​ർ​ണ​മെ​ന്‍റി​ലെ ബെ​സ്റ്റ് പ്ലേ​യ​റാ​യി ഏ​ഥ​ന്‍​സ് പ​ന​യ്ക്ക​പ്പാ​ല​ത്തി​ന്‍റെ വി​ഷ്ണു മോ​ഹ​ന്‍, മി​ക​ച്ച ഗോ​ളി​യാ​യി അ​മ​ല്‍​ജ്യോ​തി കോ​ള​ജി​ലെ അ​ഖി​ല്‍, എ​മെ​ര്‍​ജിം​ഗ് പ്ലേ​യ​റാ​യി അ​മ​ല്‍​ജ്യോ​തി കോ​ള​ജി​ലെ കെ. ​അ​ശ്വി​ന്‍, മി​ക​ച്ച ഡി​ഫ​ന്‍റ​റാ​യി ഏ​തെ​ന്‍​സ് പ​ന​യ്ക്ക​പ്പാ​ല​ത്തി​ന്‍റെ അ​ജ​യ് അ​ല​ക്‌​സ് എ​ന്നി​വ​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Related posts

Leave a Comment