ഇ​ടു​ക്കി ഗോ​ൾ​ഡി​ലെ ഇ​ൻ​ഡ്യ​ൻ…

ഇ​ടു​ക്കി ഗോ​ൾ​ഡെ​ന്ന വി​ജ​യ ചി​ത്ര​ത്തി​ൽ ര​വീ​ന്ദ്ര​ൻ അ​വ​ത​രി​പ്പി​ച്ച മ്ലേ​ച്ഛ​ൻ ര​വി​യു​ടെ ചെ​റു​പ്പ​കാ​ലം അ​വ​ത​രി​പ്പി​ച്ച് മ​ല​യാ​ള സി​നി​മ​യി​ൽ മേ​ൽ​വി​ലാ​സം ഉ​റ​പ്പി​ച്ച യു​വ​താ​ര​മാ​ണ് ഇ​ൻ​ഡ്യ​ൻ പ​ള്ളാ​ശേ​രി​യെ​ന്ന നി​യ​മ വി​ദ്യാ​ർ​ഥി.

ഇ​ന്ന​ലെ ക​ലോ​ൽ​സ​വ ന​ഗ​രി​യി​ൽ മ​ൽ​സ​ര​ങ്ങ​ൾ വീ​ക്ഷി​ക്കാ​ൻ ഇ​ൻ​ഡ്യ​നു​മു​ണ്ടാ​യി​രു​ന്നു. തി​ര​ക്ക​ഥാ ര​ച​യി​താ​വാ​യ ബാ​ബു പ​ള്ളാ​ശേ​രി​യു​ടെ മ​ക​നാ​ണ് ഇ​ൻ​ഡ്യ​ൻ.

പി​താ​വി​ന്‍റെ ജേ​ഷ്ഠ സ​ഹോ​ദ​ര​നാ​യ ജെ.​പ​ള്ളാ​ശേ​രി​യാ​ക​ട്ടെ പ്ര​ശ​സ്ത​നാ​യ തി​ര​ക്ക​ഥാ​കൃ​ത്തും ന​ട​നും. ഇ​ടു​ക്കി ഗോ​ൾ​ഡി​നു പു​റ​മെ ഹ​ണീ​ബി, ഹ​ണീ​ബി 2, ക​ളി , കു​ട്ടി​മാ​ളു തു​ട​ങ്ങി പി​ന്നീ​ട് പ​ല ചി​ത്ര​ങ്ങ​ളി​ലും ഇ​ൻ​ഡ്യ​ൻ അ​ഭി​ന​യി​ച്ചു.

ഒ​രു വെ​ബ് സീ​രീ​സ് സം​വി​ധാ​നം ചെ​യ്തു പു​റ​ത്തി​റ​ക്കി. ഇ​പ്പോ​ൾ അ​ച്ഛ​ന്‍റെ​യും വ​ല്യ​ച്ഛ​ന്‍റെ​യും പാ​ത പി​ന്തു​ട​ർ​ന്ന് പു​തി​യ തി​ര​ക്ക​ഥാ ര​ച​ന​യി​ലാ​ണ് ഈ ​താ​രം.

നി​യ​മ​ബി​രു​ദം ഈ ​വ​ർ​ഷം തീ​രു​ന്ന​തോ​ടെ ക​ലാ​ല​യ​ത്തി​ൽ നി​ന്നും വി​ട പ​റ​യു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ൻ​ഡ്യ​ൻ ഇ​ന്ന​ലെ ഇ​ടു​ക്കി ജി​ല്ല​യി​ൽ ന​ട​ന്ന ക​ലോ​ൽ​സ​വം കാ​ണാ​നെ​ത്തി​യ​ത്

Related posts

Leave a Comment