മീ​ൻ കു​ഞ്ഞു​ങ്ങ​ളെ നീ​ന്താ​ൻ പ​ഠി​പ്പി​ക്ക​ണോ? എ​ന്തി​നും ഏ​തി​നും പ​രി​ഹാ​ര​മു​ണ്ടി​വി​ടെ; ക​മ​ന്‍റു​ക​ളാ​ണ് ഇ​പ്പോ​ൾ ട്രെ​ൻ​ഡിം​ഗ്

ശബ്ദ​മി​ല്ലാ​തെ പാ​റ​പൊ​ട്ടി​ച്ചു കൊ​ടു​ക്കു​ന്നു, മീ​ൻ കു​ഞ്ഞു​ങ്ങ​ളെ നീ​ന്താ​ൻ പ​ഠി​പ്പി​ക്കു​ന്നു, ത​രി​പോ​ലും താ​ഴെ വീ​ഴാ​തെ പ​ഫ്സ് ക​ഴി​ച്ചു​കൊ​ടു​ക്കു​ന്നു എ​ന്നി​ങ്ങ​നെ പ​ണി​ക്കാ​രെ കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ന്ന​ത് ഇ​ൻ​സ്റ്റ​ഗ്രാം. ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന വീ​ഡി​യോ​ക​ൾ​ക്ക് താ​ഴെ വ​രു​ന്ന ക​മ​ന്‍റു​ക​ളാ​ണ് ഇ​ത്.

ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ൾ​ക്കൊ​പ്പം ഫോ​ൺ ന​മ്പ​രും ക​മ​ന്‍റ് വി​ദ​ഗ്ധ​ർ ന​ൽ​കു​ന്നു​ണ്ട്. ഇ​പ്പോ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വ​രു​ന്ന എ​ല്ലാ പോ​സ്റ്റു​ക​ൾ​ക്കും താ​ഴെ ഇ​ങ്ങ​നെ​യു​ള്ള ക​മ​ന്‍റു​ക​ൾ കാ​ണാം.

വൈ​റ​ൽ വീ​ഡി​യോ​സി​ന് ഉ​പ​രി ഇ​ത്ത​ര​ത്തി​ലു​ള്ള ക​മ​ന്‍റു​ക​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധ തേ​ടു​ന്ന​ത്. അ​തേ​സ​മ​യം ഈ ​ക​മ​ന്‍റു​ക​ളി​ൽ കാ​ണു​ന്ന ഫോ​ൺ ന​മ്പ​റി​ലേ​ക്ക് ആ​ളു​ക​ൾ വി​ളി​ക്കു​ന്ന​തും മ​റ്റും വീ​ഡി​യോ ആ​യി ചി​ത്രീ​ക​രി​ക്കു​ന്ന​വ​രു​മു​ണ്ട്.

എ​ന്താ​യാ​ലും സം​ഭ​വം ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​രി പ​ട​ർ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വീ​ഡി​യോ​ക​ൾ​ക്ക് പു​റ​മെ സെ​ലി​ബ്രി​റ്റി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലും ഈ ​ക​മ​ന്‍റു​ക​ൾ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment