ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​സം​ഘ​ട​ന വീ​ണ്ടും ശ​ക്തി​പ്പെ​ടു​ന്നു! 2021 വ​ർ​ഷ​ത്തി​ൽ ലോ​ക​മെമ്പാടും ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ സാ​ധ്യ​ത; ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് യു​എ​ൻ

ജ​നീ​വ: ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​സം​ഘ​ട​ന വീ​ണ്ടും ക​രു​ത്താ​ർ​ജി​ച്ച് 2021 വ​ർ​ഷ​ത്തി​ൽ ലോ​ക​മെ​ന്പാ​ടും ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ ഭീ​ക​ര​വി​രു​ദ്ധ വി​ഭാ​ഗം മേ​ധാ​വി വ്ലാ​ഡി​മി​ർ വൊ​റോ​ൺ​കോ​വ് മു​ന്ന​റി​യി​പ്പു ന​ല്കി.

ആ​ഗോ​ള​സ​മൂ​ഹം കോ​വി​ഡി​നെ നേ​രി​ടു​ന്ന ത​ക്കം​നോ​ക്കി ഐ​എ​സ് ഭീ​ക​ര​ർ ക​രു​ത്താ​ർ​ജി​ക്കു​ന്ന​താ​യി ര​ക്ഷാ​സ​മി​തി​ക്കു സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

2020ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ ഇ​റാ​ക്കി​ലെ​യും സി​റി​യ​യി​ലെ​യും ഭീ​ക​ര യൂ​ണി​റ്റു​ക​ൾ പു​ന​ർ​ജീ​വി​പ്പി​ക്കാ​നു​ള്ള ശ്ര​മം ഊ​ർ​ജി​ത​മാ​ക്കി.

വി​ദേ​ശ​പോ​രാ​ളി​ക​ൾ അ​ട​ക്കം പ​തി​നാ​യി​ര​ത്തോ​ളം അം​ഗ​ങ്ങ​ൾ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി​രി​ക്കു​ന്നു. മ​രു​ഭൂ​മി​യി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും ചെ​റു സെ​ല്ലു​ക​ളാ​യി കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്ത​നം.

അ​ഫ്ഗാ​നി​സ്ഥാ​ൻ, തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ എ​ന്നി​വ​ട​ങ്ങ​ളി​ലും ഐ​എ​സ് സാ​ന്നി​ധ്യം ഉ​ണ്ട്. ഐ​എ​സി​ന്‍റെ ഭീ​ഷ​ണി നേ​രി​ടാ​ൻ ലോ​ക​രാ​ജ്യ​ങ്ങ​ൾ ത​യാ​റാ​യി​രി​ക്ക​ണ​മെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Related posts

Leave a Comment