വെള്ളിയാഴ്ചകളിൽ പൊതു പരീക്ഷകൾ ഒഴിവാക്കണം; മുസ്ലിം സംഘടനകൾ

 പൊ​തു പ​രീ​ക്ഷ​ക​ൾ വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മു​സ്ലിം സം​ഘ​ട​ന​ക​ൾ. ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ ചു​മ​ത​ല​യേ​റ്റ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ പു​തു​താ​യി സ്ഥാ​ന​മേ​റ്റ​തി​ന് പി​ന്നാ​ലെ​യാ​ണ് യോ​ഗം വി​ളി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ  പ​രീ​ക്ഷ​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് പ്ര​ത്യേ​ക ആ​രാ​ധ​നാ ക​ർ​മ്മ​ത്തെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് മു​സ്ലിം സം​ഘ​ട​ന​ക​ൾ പ​റ​ഞ്ഞു.

അ​തു​കൊ​ണ്ട് വെ​ള്ളി​യാ​ഴ്ച​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് മു​സ്ലിം സം​ഘ​ട​ന​ക​ൾ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​ത്. മ​ല​ബാ​റി​ലെ പ്ല​സ് വ​ൺ പ്ല​സ് ടു ​സീ​റ്റ് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി  വേ​ഗം ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു.

ന്യൂ​ന​പ​ക്ഷ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ചേ​ർ​ന്ന ന്യൂ​ന​പ​ക്ഷ സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ്  സം​ഘ​ട​ന​ക​ൾ വി​വി​ധ ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ​എ​ത്ര​യും വേ​ഗം ജെ.​ബി കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം. 

Related posts

Leave a Comment