ജാ​ക്ക​റ്റ് സ​മ്മാ​ന​മാ​യി ന​ൽ​കി ന​ട​ൻ; ഷ​ർ​ട്ടും ഹെ​ൽ​മ​റ്റും കൂ​ടി വേ​ണ​മെ​ന്ന് ആ​രാ​ധ​ക​ൻ; ഒടുവില്‍…

ആ​രാ​ധ​ക​ന് ജാ​ക്ക​റ്റ് സ​മ്മാ​ന​മാ​യി ന​ൽ​കി ബോ​ളി​വു​ഡ് ന​ട​ൻ വി​ദ്യു​ത് ജം​വാ​ലി​ൻ.

വ​ർ​ക്കൗ​ട്ട് ക​ഴി​ഞ്ഞ് ജി​മ്മി​ൽ നി​ന്നു ഇ​റ​ങ്ങു​ന്ന വ​ഴി​യാ​ണ് ക​ടു​ത്ത ആ​രാ​ധ​ക​നാ​യ ഒ​രു യു​വാ​വ് താ​ര​ത്തി​ന​രി​കി​ലേ​യ്ക്ക് ഓ​ടി​യെ​ത്തി​യ​ത്.

വി​ദ്യു​തി​നെ ഏ​റെ ഇ​ഷ്ട​മാ​ണെ​ന്നു പ​റ​ഞ്ഞ യു​വാ​വ് അ​ദ്ദേ​ഹം അ​ണി​ഞ്ഞി​രി​ക്കു​ന്ന ജാ​ക്ക​റ്റി​നെ​യും പ്ര​ശം​സി​ച്ചു.

ഉ​ട​ൻ ത​ന്നെ ജാ​ക്ക​റ്റ് വി​ദ്യു​ത് സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു. പ​ക്ഷേ അ​തു​കൊ​ണ്ടൊ​ന്നും തൃ​പ്ത​നാ​കാ​ൻ ആ​രാ​ധ​ക​ൻ ഒ​രു​ക്ക​മ​ല്ലാ​യി​രു​ന്നു.

ടീ ​ഷ​ർ​ട്ടും ഹെ​ൽ​മ​റ്റും വേ​ണ​മെ​ന്നാ​യി യു​വാ​വ്. ത​ന്‍റെ ക​യ്യി​ലു​ണ്ടാ​യി​രു​ന്ന തൊ​പ്പി​യും ആ​രാ​ധ​ക​നു ന​ൽ​കി​യ ശേ​ഷ​മാ​ണ് വി​ദ്യു​ത് അ​വി​ടെ നി​ന്നും മ​ട​ങ്ങി​യ​ത്.

Related posts

Leave a Comment