തെ​ല​ങ്കാ​ന​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന പാ​ലം കാ​റ്റി​ൽ ത​ക​ർ​ന്നു വീ​ണു

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ൽ എ​ട്ടു വ​ർ​ഷ​മാ​യി നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പാ​ലം ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ത​ക​ർ​ന്നു. പെ​ദ്ദ​പ്പ​ള്ളി-​ഭൂ​പാ​ല​പ്പ​ള്ളി ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ചു മ​നേ​ർ ന​ദി​ക്കു കു​റു​കെ നി​ർ​മി​ക്കു​ന്ന പാ​ല​മാ​ണു ത​ക​ർ​ന്ന​ത്. ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

49 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന ഒ​രു കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള പാ​ല​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ 2016ലാ​ണു ന​ട​ന്ന​ത്. നി​ർ​മാ​ണം തു​ട​ങ്ങി എ​ട്ട് വ​ർ​ഷം പി​ന്നി​ട്ടി​ട്ടും പൂ​ർ​ത്തി​യാ​യി​ല്ല. പ​ദ്ധ​തി​യി​ലെ അ​പാ​ക​ത​യെ തു​ട​ർ​ന്നാ​ണ് പാ​ലം നി​ർ​മാ​ണം വൈ​കി​യ​തെ​ന്നു പ​റ​യു​ന്നു.

പൂ​ർ​ത്തീ​ക​രി​ച്ച ജോ​ലി​ക​ൾ​ക്കു​ള്ള പ​ണം ന​ൽ​കു​ന്ന​തി​ൽ കാ​ല​താ​മ​സം വ​രു​ത്തി​യ​തി​നാ​ൽ ക​രാ​റു​കാ​ര​ൻ നി​ർ​മാ​ണം ഇ​ട​യ്ക്കു നി​ർ​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

Related posts

Leave a Comment