തത്തയുടെ ചിറക് വീണ്ടും വെട്ടി..! ജേ​ക്ക​ബ് തോ​മ​സി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ സ​ർ​ക്കാ​ർ വീ​ണ്ടും നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം : ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സി​ന്‍റെ സ​സ്പെ​ൻ​ഷ​ൻ സ​ർ​ക്കാ​ർ വീ​ണ്ടും നീ​ട്ടി. റി​വ്യൂ ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ പ്ര​കാ​രം ആ​റു മാ​സ​ത്തേ​യ്ക്കാ​ണു സ​സ്പെ​ൻ​ഷ​ൻ.

തു​റ​മു​ഖ വ​കു​പ്പു ഡ​യ​റ​ക്ട​റാ​യി​രി​ക്കെ ഡ്ര​ഡ്ജ​ർ വാ​ങ്ങു​ന്ന​തി​ൽ അ​ഴി​മ​തി ന​ട​ന്നൂ​വെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ജേ​ക്ക​ബ് തോ​മ​സി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നാ​ൽ സ​സ്പെ​ൻ​ഷ​ൻ നീ​ട്ട​ണ​മെ​ന്നു വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ​യ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി ജേ​ക്ക​ബ് തോ​മ​സ് സ​സ്പെ​ൻ​ഷ​നി​ലാ​ണ്.

Related posts