ഇനി ജയയെ ലഭിക്കില്ല..! ഓണത്തിന് സ്വാദി ഷ്ടമായ ഊണിന് ഇനി മുതൽ ജയ അരി ലഭിക്കില്ല; പകരം ബൊ​ന്താ​ലു എന്ന പുതിയ ഇനം; ജയയേക്കാൾ കൂടുതൽ വിളവ് ബെന്താലു നൽകുമെന്ന് കർഷകർ

കോ​ട്ട​യം: ഓ​ണ​ത്തി​നെ​ന്ന​ല്ല, ഒ​രു ഉൗ​ണി​നും ഇ​നി ജ​യ അ​രി ആ​ന്ധ്ര​യി​ൽ​നി​ന്നു കി​ട്ടി​ല്ല. കേ​ര​ളീ​യ​ർ​ക്ക് രു​ചി​ക​ര​മാ​യ ജ​യ നെ​ല്ലി​ന​ത്തി​ന്‍റെ കൃ​ഷി ആ​ന്ധ്ര​യി​ൽ നാ​മ​മാ​ത്ര​മാ​യി​രി​ക്കു​ന്നു. ജ​യ​യു​ടെ ഇ​ര​ട്ടി വി​ള​വു​കി​ട്ടു​ന്ന നെ​ല്ലി​ന​ങ്ങ​ൾ വ​ന്ന​തോ​ടെ ഗ്രാ​മീ​ണ ക​ർ​ഷ​ക​ർ പു​തി​യ ഇ​ന​ങ്ങ​ളി​ലേ​ക്ക് തി​രി​യു​ക​യാ​ണ്. ഓ​ണ​ത്തി​നു കേ​ര​ളം ജ​യ അ​രി ചോ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കി​ട്ടാ​ൻ സാ​ധ്യ​ത​യൊ​ന്നു​മി​ല്ലെ​ന്ന് സി​വി​ൽ സ​പ്ലൈ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

1965 മു​ത​ൽ ആ​ന്ധ്ര​യി​ലെ ഗോ​ദാ​വ​രി ജി​ല്ല​യി​ൽ വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്തി​രു​ന്ന ജ​യ നെ​ല്ല് പ്ര​ധാ​ന​മാ​യും കേ​ര​ള​മാ​ണ് വാ​ങ്ങി​യി​രു​ന്ന​ത്. നി​ല​വി​ൽ എം​ടി​യു 3626 അ​ഥ​വാ ബൊ​ന്താ​ലു എ​ന്ന ത​ദ്ദേ​ശീയ നെ​ല്ലി​ന​മാ​ണ് ഗോ​ദാ​വ​രി​യി​ൽ കൂ​ടു​ത​ലാ​യി കൃ​ഷി ചെ​യ്യു​ന്ന​ത്.

ഈ ​ഇ​ന​ത്തി​ന് ജ​യ​യേ​ക്കാ​ൾ കൂ​ടു​ത​ൽ ഉ​ത്പാ​ദ​നം ല​ഭി​ക്കു​ന്ന​തി​നാ​ലാ​ണു ക​ർ​ഷ​ക​ർ പു​തി​യ ഇ​ന​ത്തി​ലേ​ക്കു മാ​റി​യ​ത്. കി​ലോ​യ്ക്ക് 35 രൂ​പ നി​ര​ക്കി​ൽ ജ​യ അ​രി വാ​ങ്ങാ​നാ​ണ് സം​സ്ഥാ​ന സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് ആ​ന്ധ്ര​പ്ര​ദേ​ശ് സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​നു​മാ​യി ക​രാ​റു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ല

Related posts