പ്ലാസ്റ്റിക് കൂരയിൽ നിന്നും സുരക്ഷിതമായ വീട്ടിലേയ്ക്ക്..! കരൾ രോഗം ബാധിച്ചു മരിച്ച സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ കു​ടും​ബ​ത്തി​ന് വീ​ടു​നി​ർ​മി​ച്ചു ന​ല്കി പൂച്ചക്കൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ

പൂ​ച്ചാ​ക്ക​ൽ: വൃ​ക്ക​രോ​ഗ​ത്തെ തു​ട​ർ​ന്ന് മ​ര​ണ​മ​ട​ഞ്ഞ സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ കു​ടും​ബ​ത്തി​ന് വീ​ടു നി​ർ​മി​ച്ചു ന​ൽ​കു​ന്നു. അ​രൂ​ക്കു​റ്റി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​റ്റി​യാ​ണ് മു​ൻ സെ​ക്ര​ട്ട​റി ആ​യി​രു​ന്ന അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്ത് വ​ടു​ത​ല കൊ​ടി​യ​ൻ ത​റ​യി​ൽ മോ​ഹ​ന​ന്‍റെ കു​ടും​ബ​ത്തി​നാ​ണ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. മോ​ഹ​ന​ൻ ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് വൃ​ക്ക​രോ​ഗം ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു.

രോ​ഗി​യാ​യ ഭാ​ര്യ​യും വി​വാ​ഹ​പ്രാ​യ​മാ​യ മ​ക​ളും പ്ലാ​സ്റ്റി​ക്ക് മേ​ഞ്ഞ കു​ടി​ലി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ഈ ​ദ​യ​നീ​യാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് വീ​ടു നി​ർ​മി​ച്ചു ന​ൽ​കാ​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ തീ​രു​മാ​നി​ച്ച​ത്. ര​ണ്ടു​മു​റി, അ​ടു​ക്ക​ള, വ​രാ​ന്ത അ​ട​ങ്ങു​ന്ന കോ​ണ്‍​ക്രീ​റ്റ് വീ​ടാ​ണ് ന​ൽ​കു​ന്ന​ത്.

വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഓ​ഗ​സ്റ്റ് ഒ​ന്നി​ന് രാ​വി​ലെ ഒ​ന്പ​തി​ന് വ​ടു​ത​ല ജം​ഗ്ഷ​നു കി​ഴ​ക്ക് പാ​ട്ട​ത്തി​ൽ പു​ര​യി​ട​ത്തി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ വെ​ച്ച് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ക്കും. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ.​കെ. കു​ഞ്ഞ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ.​സി വേ​ണു​ഗോ​പാ​ൽ എം​പി, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ.​എ. ഷു​ക്കൂ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കു​മെ​ന്ന് മ​ണ്ഡ​ലം ക​മ്മ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഇ.​കെ. കു​ഞ്ഞ​പ്പ​ൻ, എ​ൻ.​എം. ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ അ​റി​യി​ച്ചു.

Related posts