വിദ്യാര്‍ഥികളെ ‘പാഠം പഠിപ്പിക്കാന്‍’ അധ്യാപകന്റെ ക്രൂരത; ആയുധം ചുറ്റികയും പൈപ്പും; ചുറ്റിക ഉപയോഗിച്ചു കവിളില്‍ മര്‍ദിച്ചതായി വിദ്യാര്‍ഥിയുടെ മൊഴി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ അ​​​ധ്യാ​​​പ​​​ക​​​ൻ ചു​​​റ്റി​​​കകൊ​​​ണ്ട് അ​​​ടി​​​ച്ച​​​താ​​​യി പ​​​രാ​​​തി. കി​​​ള്ളി​​​പ്പാ​​​ലം ബോ​​​യ്സ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ ഏ​​​ഴാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യാ​​​ണ് അ​​​ധ്യാ​​​പ​​​ക​​​ൻ ചു​​​റ്റി​​​ക​​​യും പൈ​​​പ്പും ഉ​​​പ​​​യോ​​​ഗി​​​ച്ചു മ​​​ർ​​​ദി​​​ച്ച​​​താ​​​യി പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്ന​​​ത്.

സം​​​ഭ​​​വ​​​ത്തെത്തുട​​​ർ​​​ന്ന് അ​​​ധ്യാ​​​പ​​​ക​​​നാ​​​യ മ​​​ല​​​യി​​​ൻ​​​കീ​​​ഴ് ഗോ​​​വി​​​ന്ദ​​​മം​​​ഗ​​​ലം ഹ​​​രി​​​ന​​​ട​​​നം വീ​​​ട്ടി​​​ൽ വി​​​ജ​​​യ​​​കു​​​മാ​​​റി (50) നെ ​​​ഫോ​​​ർ​​​ട്ട് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ക്ലാ​​​സി​​​ൽ ബ​​​ഹ​​​ളം വ​​​ച്ച​​​തി​​​നെത്തു​​​ട​​​ർ​​​ന്ന് അ​​​ധ്യാ​​​പ​​​ക​​​ൻ കു​​​ട്ടി​​​ക​​​ളെ മ​​​ർ​​​ദി​​​ക്കുകയായിരുന്നു. ഇ​​​തേത്തു​​​ട​​​ർ​​​ന്നു കു​​​ട്ടി​​​ക​​​ൾ സം​​​ഘ​​​ടി​​​ച്ചു ബ​​​ഹ​​​ളം വ​​​ച്ച​​​തോ​​​ടെ സ്കൂ​​​ളി​​​ൽ നേ​​​രി​​​യ സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​യി. പ്രി​​​ൻ​​​സി​​​പ്പ​​​ൽ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​തി​​​നെത്തു​​​ട​​​ർ​​​ന്നു ഫോ​​​ർ​​​ട്ട് പോ​​​ലീ​​​സ് സ്ഥ​​​ല​​​തെ​​​ത്തി അ​​​ധ്യാ​​​പ​​​ക​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ത്തു.

ഏ​​​ഴാം ക്ലാ​​​സി​​​ലെ മൂ​​​ന്നു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണു മ​​​ർ​​​ദ​​​ന​​​മേ​​​റ്റ​​​തെ​​​ന്നാ​​​ണു പ​​​രാ​​​തി. ഇ​​​തി​​​ൽ ഒ​​​രു കു​​​ട്ടി​​​യു​​​ടെ ചെ​​​കി​​​ട്ട​​​ത്ത് കൈ​​​കൊ​​​ണ്ട് അ​​​ടി​​​ച്ച​​​തി​​​ന്‍റെ പാ​​​ടു​​​ള്ള​​​താ​​​യി ഫോ​​​ർ​​​ട്ട് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. മ​​​റ്റു ര​​​ണ്ടു പേ​​​ർ​​​ക്കും തു​​​ട​​​യി​​​ലും കൈ​​​യി​​​ലു​​​മാ​​​ണ് അ​​​ടി​​​കി​​​ട്ടി​​​യ പാ​​​ടു​​​ള്ള​​​ത്. ചു​​​റ്റി​​​ക കൊ​​​ണ്ടു മ​​​ർ​​ദി​​​ച്ച​​​താ​​​യി പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല.

എ​​​ന്നാ​​​ൽ, ചു​​​റ്റി​​​ക ഉ​​​പ​​​യോ​​​ഗി​​​ച്ചു ക​​​വി​​​ളി​​​ൽ മ​​​ർ​​​ദി​​​ച്ച​​​താ​​​യി അ​​​ടി കൊ​​​ണ്ട വി​​​ദ്യാ​​​ർ​​​ഥി മൊ​​​ഴി ന​​​ൽ​​​കി. മ​​​റ്റു ര​​​ണ്ടു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പെ​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ച്ച് കൈ​​​യി​​​ലും തു​​​ട​​​യി​​​ലും മ​​​ർ​​​ദി​​​ച്ച​​​താ​​​യാ​​​ണു പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞ​​ത്.

ഈ ​​​മൊ​​​ഴി​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ധ്യാ​​​പ​​​ക​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

Related posts