ന്യൂജെൻ വിവാഹം..! ജെ​സി​ബി വിവാഹ വാഹ നമായപ്പോൾ ദേ​ശീ​യ​പാ​ത​യി​ൽ മണിക്കൂ റുകളുടെ ഗ​താ​ഗ​തം സ്തം​ഭനം; ഒടുവിൽ വരനുൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

jcb-marriageഅമ്പലപ്പുഴ : വി​വാ​ഹ​ശേ​ഷം വ​ധു​വ​രന്മാ​ർ ജെ​സി​ബി​യി​ൽ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ യാ​ത്ര ചെ​യ്ത​തു​മൂ​ലം മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ര​നു​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു, വ​ര​ൻ പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് അ​റ​ക്ക​ൽ വീ​ട്ടീ​ൽ രാ​ജ​ന്‍റ മ​ക​ൻ അ​രു​ണ്‍ ജെ​സി​ബി ഉ​ട​മ, ഡ്രൈ​വ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പു​ന്ന​പ്ര പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​യി​രു​ന്നു, ദേ​ശീ​യ​പാ​ത​യി​ൽ ക​ള​ർ​കോ​ട്  തൂ​ക്കു​കു​ളം മു​ത​ൽ പു​ന്ന​പ്ര​വ​രെ ഗ​താ​ഗ​തം സ്ത​ഭി​ച്ച​ത്, വി​വാ​ഹ​ത്തി​നു ശേ​ഷം വ​ധു​വ​ര​ന്മാ​ർ ജെ​സി​ബി യി​ലും ഇ​വ​ർ​ക്ക് ഒ​പ്പ​മു​ള്ള 80 ഓ​ളം പേ​ർ മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലും യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ദേ​ശീ​യ പാ​ത​യി​ൽ വ​രി വ​രി​യാ​യി ഗ​താ​ഗ​തം സ്തം​ഭി​യ്ക്കു​ന്ന ത​ര​ത്തി​ൽ ഒ​ന്പ​തു വ​രി​യാ​യി യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​ലും സ​ഞ്ച​രി​യ്ക്കാ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ലാ​യി​രു​ന്നു ഇ​വ​രു​ടെ യാ​ത്ര. ഇ​തേ തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത  സ്തം​ഭി​പ്പി​ച്ചു ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ട ാക്കി​യ​തി​നാ​ണ് പു​ന്ന​പ്ര പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Related posts