2 മിനിറ്റുകൊണ്ട് ജിപ്‌സി പൊളിച്ചടുക്കി പഴയ രൂപത്തിലാക്കി; ജവാന്‍മാര്‍ക്ക് കൈയടിച്ച് കാണികള്‍

അ​ഴി​ച്ചെ​ടു​ത്ത ജി​പ്സി ബി​എ​സ്എ​ഫ് ജ​വാ​ൻ​മാ​ർ പ​ഴ​യ രൂ​പ​ത്തി​ലാ​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു.

രാ​ജ​സ്ഥാ​നി​ലെ ജെ​യ്സാ​ൽ​മീ​റി​ല്‍ ന​ട​ന്ന ബി​എ​സ്എ​ഫി​ന്‍റെ 57-ാം റെ​യി​സി​ങ് ഡേ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ജ​വാ​ന്മാ​ർ ഈ ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

വെ​റും ര​ണ്ടു മി​നി​റ്റി​ൽ താ​ഴെ സ​മ​യ​മെ​ടു​ത്താ​ണ് വാ​ഹ​നം അ​ഴി​ച്ചു മാ​റ്റി പ്ര​തി​ബ​ന്ധം ക​ട​ത്തി വീ​ണ്ടും മു​ന്നോ​ട്ടു പോ​യ​ത്.

ചി​ല​പ്പോ​ഴൊ​ക്കെ വ​ഴി​യി​ലെ പ്ര​തി​ബ​ന്ധ​ങ്ങ​ൾ ത​ര​ണം ചെ​യ്യാ​ൻ ജ​വാ​ന്മാ​ർ വാ​ഹ​നം അ​ഴി​ച്ചെ​ടു​ത്ത് അ​പ്പു​റ​ത്ത് എ​ത്തി​ക്കാ​റു​ണ്ട്.

പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വാ​ഹ​നം അ​ഴി​ക്കു​ന്ന​തും തി​രി​ച്ച് ഘ​ടി​പ്പി​ക്കു​ന്ന​തും എ​പ്ര​കാ​ര​മെ​ന്നു കാ​ണി​ച്ചു ത​രി​ക​യാ​ണ് ബി​എ​സ്എ​ഫ് ജ​വാ​ന്മാ​ർ.

ജി​പ്സി പ​ഴ​യ​പോ​ലെ​യാ​ക്കി ജ​വ​ന്മാ​ർ ഓ​ടി​ച്ചു​പോ​കു​ന്ന​ത് ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ് കാ​ണി​ക​ൾ ക​ണ്ട​ത്.

Related posts

Leave a Comment