ഒറ്റയ്ക്ക് തന്നെ..! സഖ്യത്തെക്കറിച്ച് കേരള കോൺ‌ഗ്രസ് ആലോചിച്ചിട്ടില്ല; മുന്നണിയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളോ രാഷ്ട്രീയ ചായ്‌വോ ഇല്ലെന്ന് ജോസഫ്.എം.പുതുശേരി

joseph-m-outhssery

തിരുവനന്തപുരം: കർഷക മുന്നണിയ്ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളോ രാഷ്ട്രീയ ചായ്‌വോ ഇല്ലെന്ന് കേരളകോൺഗ്രസ് ജനറൽ സെക്രട്ടറി ജോസഫ്.എം.പുതുശേരി. ഒരു രാഷ്ട്രീയ പ്രസ്ഥാനവുമായുള്ള സഖ്യത്തെക്കുറിച്ചും നിലവിൽ പാർട്ടി ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള കോൺഗ്രസ് എമ്മിനെ ഇടതുപാളയത്തിലെത്തിക്കാനുള്ള നീക്കം നടക്കുന്നുവെന്ന വാർത്തകൾ വന്നതിനു പിന്നാലെയാണ് വിശദീകരണവുമായി പുതുശ്ശേരി രംഗത്ത് എത്തിയത്.

Related posts