ജ​സ്റ്റി​ന്‍ ബീ​ബ​ര്‍ ക​ഞ്ചാ​വ് ബി​സി​ന​സി​ലേ​ക്ക് ! എ​ല്ലാ​വ​ര്‍​ക്കും ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്തു​ക​യും ദു​രു​പ​യോ​ഗം ത​ട​യു​ക​യും ല​ക്ഷ്യം;12-ാം വ​യ​സി​ല്‍ താ​ന്‍ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ചെ​ന്ന് താ​രം…

ബോ​ളി​വു​ഡ് സൂ​പ്പ​ര്‍ താ​രം ഷാ​രൂ​ഖ് ഖാ​ന്റെ മ​ക​ന്‍ ആ​ര്യ​ന്‍ ഖാ​ന്‍ ല​ഹ​രി മ​രു​ന്ന് കേ​സി​ല്‍ പി​ടി​യി​ലാ​യ​തി​ന്റെ ഞെ​ട്ട​ലി​ല്‍ നി​ന്നും ആ​രാ​ധ​ക​ര്‍ ഇ​പ്പോ​ഴും മു​ക്ത​രാ​യി​ട്ടി​ല്ല.

എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ അ​തി​ലും വ​ലി​യ ഞെ​ട്ട​ല്‍ സ​മ്മാ​നി​ക്കു​ന്ന ഒ​രു വാ​ര്‍​ത്ത​യാ​ണ് പു​റ​ത്തു വ​രു​ന്ന​ത്. പോ​പ്പ് സെ​ന്‍​സേ​ഷ​ണ​ല്‍ ജ​സ്റ്റി​ന്‍ ബീ​ബ​റാ​ണ് ക​ഥാ​നാ​യ​ക​ന്‍.

ബീ​ബ​ര്‍ പു​തി​യൊ​രു ബി​സി​ന​സ് ആ​രം​ഭി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. മ​റ്റൊ​ന്നു​മ​ല്ല സാ​ക്ഷാ​ല്‍ ക​ഞ്ചാ​വ് ക​ച്ച​വ​ടം.

അ​മേ​രി​ക്ക​ന്‍ ക​മ്പ​നി​യാ​യ പാം​സു​മാ​യി ചേ​ര്‍​ന്നാ​ണ് ബീ​ബ​ര്‍ ന​വ സം​ര​ഭ​ത്തി​ന് തു​ട​ക്കം കു​റി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. ത​ന്റെ സൂ​പ്പ​ര്‍ ഹി​റ്റ് ഗാ​നം പീ​ച്ച​സ് എ​ന്ന പേ​രു ത​ന്നെ​യാ​ണ് ക​ഞ്ചാ​വ് ക​ച്ച​വ​ട​ത്തി​ന് ബീ​ബ​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

പാം​സി​ന്റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ന്നെ വ​ള​രെ​യേ​റെ ആ​ക​ര്‍​ഷി​ച്ചു​വെ​ന്നും, ക​ഞ്ചാ​വ് എ​ല്ലാ​വ​ര്‍​ക്കും ല​ഭ്യ​മാ​ക്കി അ​തി​ന്റെ ദു​രു​പ​യോ​ഗം ത​ട​യു​ക​യാ​ണ് അ​വ​ര്‍ ചെ​യ്യു​ന്ന​തെ​ന്ന് ബീ​ബ​ര്‍ വെ​ബ്‌​സൈ​റ്റി​ല്‍ കു​റി​ച്ചു.

പ​ന്ത്ര​ണ്ട് വ​യ​സ് പ്രാ​യ​മു​ള്ള​പ്പോ​ള്‍ താ​ന്‍ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ടു​ത്തി​ടെ ജ​സ്റ്റി​ന്‍ ബീ​ബ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts

Leave a Comment