ഓഖി കലിയിൽ വീ​ടും പ​രി​സ​ര​വും ക​ട​ല്‍വെ​ള്ളത്തിൽ മു​ങ്ങി​; സം​സ്‌​കാ​രം നടത്താൻ ഫയർഫോഴ്സിന്‍റെ ആശ്രയം തേടി വീട്ടുകാർ; വെള്ളം വറ്റിച്ച് സംസ്കാരചടങ്ങിന് ക്രമീകരണം നടത്തി

ഹ​​രി​​പ്പാ​​ട്: ആ​​റാ​​ട്ടു​​പു​​ഴ വ​​ട്ട​​ച്ചാ​​ല്‍ പു​​ത്ത​​ന്‍വീ​​ട്ടി​​ല്‍ വാ​​മ​​ദേ​​വ​​ന്‍(85) നി​​ര്യാ​​ത​​നാ​​യി. ശ​​നി​​യാ​​ഴ്ച രാ​​ത്രി ആ​​റാ​​ട്ടു​​പു​​ഴ തീ​​ര​​ത്തു​​ട​​നീ​​ളം ശ​​ക്ത​​മാ​​യ ക​​ട​​ലേ​​റ്റ​​വും പേ​​മാ​​രി​​യു​​മു​​ണ്ടാ​​യ​​തി​​നെ തു​​ട​​ര്‍ന്നു ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ വീ​​ടും പ​​രി​​സ​​ര​​വും ക​​ട​​ല്‍വെ​​ള്ളം ക​​യ​​റി മു​​ങ്ങി​​പ്പോ​​യി​​രു​​ന്നു.

തു​​ട​​ര്‍ന്നു കാ​​യം​​കു​​ള​​ത്തുനി​​ന്ന് ഫ​​യ​​ര്‍ഫോ​​ഴ്‌​​സെ​​ത്തി വെ​​ള്ളം വ​​റ്റി​​ച്ചാ​​ണ് സം​​സ്‌​​കാ​​രത്തിനുള്ള ക്രമീകരണം ചെയ്തത്. സൗ​​ദി റി​​യാ​​ദി​​ല്‍ ജോ​​ലി ചെ​​യ്യു​​ന്ന മൂ​​ത്ത മ​​ക​​ന്‍ പ്ര​​സ​​ന്ന​​ന്‍ എ​​ത്തി​​ച്ചേ​​രു​​ന്ന​​തി​​നുവേ​​ണ്ടി സം​​സ്‌​​കാ​​രം പി​​ന്ന​​ത്തേ​​ക്ക് മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു.

ഇ​​തി​​നി​​ട​​യി​​ലാ​​ണ് ശ​​നി​​യാ​​ഴ്ച രാ​​ത്രി ആ​​റാ​​ട്ടു​​പു​​ഴ തീ​​ര​​ത്തു​​ട​​നീ​​ളം ശ​​ക്ത​​മാ​​യ ക​​ട​​ലേ​​റ്റ​​വും പേ​​മാ​​രി​​യു​​മു​​ണ്ടാ​​യ​​ത്. സം​​സ്‌​​കാ​​രം ഇ​​ന്നു രാ​​വി​​ലെ പ​​ത്തി​​നു ന​​ട​​ത്തും. ഭാ​​ര്യ: വ​​സു​​മ​​തി. മ​​റ്റു​​മ​​ക്ക​​ള്‍: ര​​ഘു, രാ​​ധാ​​കൃ​​ഷ്ണ​​ന്‍,അ​​ജി​​ത. മ​​രു​​മ​​ക്ക​​ള്‍: ര​​മ​​ണ​​ന്‍, മി​​നി, സി​​നി, ഷീ​​ജ.

Related posts