കു​ഞ്ഞി​ന് വെ​റും 10 മാ​സം പ്രാ​യ​മു​ള്ള​പ്പോ​ള്‍ സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി ! താ​ന്‍ ജീ​വി​ത​ത്തി​ല്‍ ചെ​യ്ത വ​ലി​യ ത്യാ​ഗം വെ​ളി​പ്പെ​ടു​ത്തി കാ​ജ​ല്‍ അ​ഗ​ര്‍​വാ​ള്‍…

ഒ​രു​കാ​ല​ത്ത് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ താ​ര​റാ​ണി​യാ​യി വി​ള​ങ്ങി​യ ന​ടി കാ​ജ​ല്‍ അ​ഗ​ര്‍​വാ​ള്‍ 2020ല്‍ ​ആ​ണ് വി​വാ​ഹി​ത​യാ​യ​ത്.

മും​ബൈ സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി ഗൗ​തം കി​ച്ച്ലു​വി​നെ​യാ​ണ് കാ​ജ​ള്‍ ജീ​വി​ത പ​ങ്കാ​ളി​യാ​ക്കി​യ​ത്. ഇ​രു​വ​രും നേ​ര​ത്തെ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള പ്ര​ണ​യ​മാ​ണ് വി​വാ​ഹ​ത്തി​ലെ​ത്തി​യ​ത്.

മും​ബൈ താ​ജ്മ​ഹ​ല്‍ പാ​ല​സ് ഹോ​ട്ട​ലി​ല്‍ വ​ച്ച് ന​ട​ന്ന വി​വാ​ഹ ച​ട​ങ്ങി​ല്‍ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ഇ​പ്പോ​ള്‍ ഒ​രു​കു​ഞ്ഞി​ന്റെ അ​മ്മ​യാ​യി​രി​ക്കു​ക​യാ​ണ് കാ​ജ​ല്‍. തെ​ന്നി​ന്ത്യ​യി​ലെ സൂ​പ്പ​ര്‍ താ​ര​ങ്ങ​ള്‍​ക്കൊ​പ്പ​മെ​ല്ലാം കാ​ജ​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

2020 ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് ആ​യി​രു​ന്നു കാ​ജ​ലി​ന്റെ​യും ഗൗ​ത​മി​ന്റെ​യും വി​വാ​ഹം. സു​ഹൃ​ത്തു​ക്ക​ളാ​യി ഇ​രു​ന്ന സ​മ​യ​ത്ത് ഞ​ങ്ങ​ള്‍ ആ​ഘോ​ഷ വേ​ള​ക​ളി​ല്‍ എ​ല്ലാം അ​ടി​ക്ക​ടി കാ​ണാ​റു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ല്‍ ലോ​ക്ക് ഡൗ​ണ്‍ സം​ഭ​വി​ച്ച​തോ​ടെ ആ​ഴ്ച​ക​ളോ​ളും പ​ര​സ്പ​രം കാ​ണാ​ന്‍ സാ​ധി​ക്കാ​തെ വ​ന്നു. അ​പ്പോ​ഴാ​ണ് എ​ത്ര​മാ​ത്രം ഞ​ങ്ങ​ള്‍ പ്ര​ണ​യി​ക്കു​ന്നു​ണ്ട് എ​ന്ന് ബോ​ധ്യ​മാ​യ​ത്.

ലോ​ക്ക് ഡൗ​ണി​ല്‍ ചെ​റി​യ അ​യ​വ് സം​ഭ​വി​ച്ച​പ്പോ​ള്‍ ത​ന്നെ വി​വാ​ഹം ചെ​യ്യാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ഒ​രി​യ്ക്ക​ല്‍ കാ​ജ​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്.

ഒ​രു ആ​ണ്‍​കു​ഞ്ഞി​നാ​ണ് താ​രം ജ​ന്മം ന​ല്‍​കി​യ​ത്. അ​മ്മ​യാ​യ​തി​ന് പി​ന്നാ​ലെ സി​നി​മ​യി​ല്‍ നി​ന്നെ​ല്ലാം വി​ട്ടു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു കാ​ജ​ല്‍.

എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ വീ​ണ്ടും അ​ഭി​ന​യ​ത്തി​ല്‍ സ​ജീ​വ​മാ​കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് താ​രം. 10 മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ വീ​ട്ടി​ലാ​ക്കി​യി​ട്ട് അ​ഭി​ന​യി​ക്കാ​ന്‍ വ​രി​ക​യാ​ണെ​ന്ന് കാ​ജ​ല്‍ പ​റ​ഞ്ഞു.

ഇ​താ​ണ് താ​ന്‍ ചെ​യ്യു​ന്ന ഏ​റ്റ​വും വ​ലി​യ ത്യാ​ഗം. അ​വ​നി​പ്പോ​ള്‍ ഒ​ന്നും മ​ന​സ്സി​ലാ​വാ​ത്ത പ്രാ​യ​മാ​ണ്. രാ​വി​ലെ മ​ക​ന് റ്റാ​റ്റ പ​റ​ഞ്ഞ് വ​ന്നാ​ല്‍ അ​വ​ന്‍ ഉ​റ​ങ്ങി​യാ​ലേ വീ​ട്ടി​ലെ​ത്താ​റു​ള്ളൂ​വെ​ന്നും അ​വ​നെ വ​ല്ലാ​തെ മി​സ് ചെ​യ്യാ​റു​ണ്ടെ​ന്നും കാ​ജ​ല്‍ പ​റ​യു​ന്നു.

കു​ഞ്ഞ് ജീ​വി​ത​ത്തി​ലേ​ക്ക് വ​ന്ന​തി​ന് ശേ​ഷം അ​വ​നൊ​പ്പം കൂ​ടു​ത​ല്‍ സ​മ​യം ചെ​ല​വ​ഴി​ക്കാ​നാ​ണ് ത​നി​ക്ക് ഇ​ഷ്ടം.

അ​തു​കൊ​ണ്ടു​ത​ന്നെ താ​ന്‍ സി​നി​മ വെ​റു​തേ പോ​യി ചെ​യ്യി​ല്ലെ​ന്നും വ​ള​രെ താ​ത്പ​ര്യം തോ​ന്നി​യാ​ല്‍ മാ​ത്ര​മേ തെ​ര​ഞ്ഞെ​ടു​ക്കൂ​വെ​ന്നും കാ​ജ​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment