40-ാം വ​യ​സി​ലും ശ​രീ​രം ചെ​റു​പ്പ​മാ​യി നി​ല​നി​ർ​ത്തു​ന്ന ര​ഹ​സ്യം പ​ങ്കു​വ​ച്ച് കാ​ജ​ൽ അ​ഗ​ർ​വാ​ൾ

തി​ര​ക്കേ​റി​യ ഷൂ​ട്ടിം​ഗി​നും ജോ​ലി​ക്കും ഇ​ട​യി​ലും വ്യാ​യാ​മ​വും യോ​ഗ​യും പ​തി​വാ​യി ചെ​യ്യാ​റു​ണ്ടെ​ന്ന് കാ​ജ​ൽ അ​ഗ​ർ​വാ​ൾ. 40-ാം വ​യ​സി​ലും ശ​രീ​രം ഇ​ത്ര ചെ​റു​പ്പ​മാ​യി എ​ങ്ങ​നെ​യാ​ണ് നി​ല​നി​ർ​ത്തു​ന്ന​തെ​ന്ന ര​ഹ​സ്യം ആ​രാ​ധ​ക​രോ​ട് പ​ങ്കു​വ​യ്ക്കു​ക​യാ​ണ് താ​രം.

എ​ന്‍റെ ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മാ​യ വ്യാ​യാ​മ​ങ്ങ​ൾ ഞാ​ൻ പ​തി​വാ​യി ചെ​യ്യു​ന്നു. യോ​ഗ, സ്ട്രെ​ച്ചിം​ഗ്, ല​ളി​ത​മാ​യ ശ​ക്തി വ്യാ​യാ​മ​ങ്ങ​ൾ എ​ന്നി​വ എ​ന്‍റെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ഇ​തു​മൂ​ലം, ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കു​ന്ന​തി​ലും പേ​ശി​ക​ളു​ടെ ശ​ക്തി​യി​ലും സ​ന്ധി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ലും എ​ന്‍റെ ശ​രീ​രം സു​ര​ക്ഷി​ത​മാ​ണ് കാ​ജ​ൽ അ​ഗ​ർ​വാ​ൾ.

Related posts

Leave a Comment