എ​ന്‍റെ നെ​ഞ്ചി​ല്‍ ചേ​ര്‍​ത്തുപി​ടി​ച്ചു! അ​ത് വി​വ​രി​ക്കാ​നോ വി​ശ​ദീ​ക​രി​ക്കാ​നോ സാ​ധി​ക്കാ​ത്ത അ​നു​ഭൂ​തി​യാ​യി​രു​ന്നു; കാ​ജ​ൽ അ​ഗ​ർ​വാ​ൾ പറയുന്നു..

എ​ന്‍റെ കു​ഞ്ഞ് നീ​ലി​നെ ഈ ​ലോ​ക​ത്തേ​ക്ക് സ്വാ​ഗ​തം ചെ​യ്ത​തി​ന്‍റെ ആ​വേ​ശ​ത്തി​ലും ആ​ഹ്ലാ​ദ​ത്തി​ലു​മാ​ണ്.

കു​ഞ്ഞി​ന്‍റെ ജ​ന​ന​ത്തി​ന് ഏ​റെ ദൈ​ര്‍​ഘ്യം വേ​ണ്ടി വ​ന്നി​രു​ന്നു. എ​ങ്കി​ലും അ​ത് അ​ഹ്ലാ​ദം ന​ല്‍​കു​ന്ന​തും ഏ​റ്റ​വും സം​തൃ​പ്ത​വു​മാ​യി​ട്ടു​ള്ള അ​നു​ഭ​വ​മാ​ണ്.

നീ​ല്‍ ജ​നി​ച്ച് ആ​ദ്യ നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ മ​റു​പി​ള്ള​യോ​ടും വെ​ളു​ത്ത പാ​ട​യോ​ടും കൂ​ടി എ​ന്‍റെ നെ​ഞ്ചി​ല്‍ ചേ​ര്‍​ത്തുപി​ടി​ച്ചു.

അ​ത് വി​വ​രി​ക്കാ​നോ വി​ശ​ദീ​ക​രി​ക്കാ​നോ സാ​ധി​ക്കാ​ത്ത അ​നു​ഭൂ​തി​യാ​യി​രു​ന്നു. ആ ​ഒ​രു നി​മി​ഷ​മാ​ണ് സ്‌​നേ​ഹ​ത്തി​ന്‍റെ ആ​ഴ​മേ​റി​യ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ഞാ​ന്‍ മ​ന​സി​ലാ​ക്കു​ന്ന​ത്.

എ​ന്ന​ന്നേ​ക്കു​മാ​യി എ​ന്‍റെ ഹൃ​ദ​യ​ത്തി​ന്‍റെ​യും പു​റ​മേ​യു​ള്ള ശ​രീ​ര​ത്തി​ന്‍റെ​യും ഉ​ത്ത​ര​വാ​ദി​ത്വം മ​ന​സി​ലാ​ക്കാ​നും വ​ലി​യൊ​രു കൃ​ത​ഞ്ജ​ത അ​നു​ഭ​വി​ക്കാ​നും സാ​ധി​ച്ചു.

-കാ​ജ​ൽ അ​ഗ​ർ​വാ​ൾ

Related posts

Leave a Comment