ബൈ​ക്കി​ൽ ഉ​ര​സി​യശേ​ഷം നി​ർ​ത്താ​തെ പോ​യ ക​ല്ല​ട ബ​സി​നു നേ​രെ ക​ല്ലേ​റ്; ആക്രമണത്തിൽ ഗ്ലാസ് തകർന്നു

കൊ​ല്ലം: ബൈ​ക്കി​ൽ ഉ​ര​സി​യ​ശേ​ഷം നി​ർ​ത്താ​തെ പോ​യ സുരേഷ് ക​ല്ല​ട ബ​സി​നു നേ​രെ ക​ല്ലേ​റ്. കൊ​ല്ലം കൊ​ല്ലൂ​ർ​വി​ള പ​ള്ളി​മു​ക്കി​ന​ടു​ത്താ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യ ബ​സി​നു നേ​രെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്. ബ​സി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ന്ന​തി​നാ​ൽ യാ​ത്ര മു​ട​ങ്ങി.

ബൈ​ക്കി​ൽ ഉ​ര​സി​യ ബ​സ് നി​ർ​ത്താ​തെ പോ​യ​താ​ണ് സം​ഭ​വ​ങ്ങ​ൾ​ക്ക് കാ​ര​ണം. നാ​ട്ടു​കാ​ർ ബ​സി​ന്‍റെ പി​ന്നാ​ലെ പി​ന്തു​ട​ർ​ന്നു. ഇ​തി​നി​ടെ മ​റ്റൊ​രു ബൈ​ക്കി​നെ‍​യും ബ​സ് ത​ട്ടി. ഇ​തേ തു​ട​ർ​ന്ന് പി​ന്തു​ട​ർ​ന്ന​വ​ർ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts