വി​വാ​ദ​നാ​യി​ക ക​ന​ക​ദു​ര്‍​ഗ വീ​ണ്ടും വി​വാ​ഹി​ത​യാ​യി ! വ​ര​ന്‍ വി​ള​യോ​ടി ശി​വ​ന്‍​കു​ട്ടി…

ശ​ബ​രി​മ​ല യു​വ​തി​പ്ര​വേ​ശ​ത്തി​ലൂ​ടെ വി​വാ​ദ​നാ​യി​ക​യാ​യി വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞ ആ​ക്ടി​വി​സ്റ്റ് ക​ന​ക​ദു​ര്‍​ഗ​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ന്‍ വി​ള​യോ​ടി ശി​വ​ന്‍​കു​ട്ടി​യും വി​വാ​ഹി​ത​രാ​യി.

ഭാ​ര്യ ഭ​ര്‍​തൃ ബ​ന്ധം എ​ന്ന​തി​ലു​പ​രി പ​ര​സ്പ​രം സ​ഖാ​ക്ക​ളാ​യി ഒ​രു​മി​ച്ച് ജീ​വി​ക്കാ​ന്‍ ഇ​രു​വ​രും തീ​രു​മാ​നി​ക്കു​ക​യും പി​ന്നാ​ലെ സ്‌​പെ​ഷ​ല്‍ മാ​ര്യേ​ജ് ആ​ക്ട് പ്ര​കാ​രം ഇ​രു​വ​രും ഇ​ന്ന് വി​വാ​ഹം റ​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

‘ര​ണ്ട് പേ​രും ഒ​റ്റ​യ്ക്ക് ജീ​വി​ക്കു​ന്ന​വ​രാ​ണ്. ആ​ക്ടി​വി​സ്റ്റു​ക​ളാ​ണ്. ഐ​ക്യ​ത്തോ​ടെ ജീ​വി​ക്കാ​മെ​ന്ന് തീ​രു​മാ​നി​ച്ചു. ക​ഴി​ഞ്ഞ മേ​യ് മാ​സം മു​ത​ലു​ള്ള പ​രി​ച​യ​മാ​ണ്. വി​വാ​ഹി​ത​രാ​യെ​ങ്കി​ലും ഒ​രാ​ള്‍ ഒ​രാ​ള്‍​ക്ക് മു​ക​ളി​ലെ​ന്ന ചി​ന്ത​യി​ല്ല. അ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​രും ത​ന്റേ​ത് താ​നും തു​ട​രു​മെ​ന്നും വി​ള​യോ​ടി ശി​വ​ന്‍​കു​ട്ടി വ്യ​ക്ത​മാ​ക്കു​ന്നു.

ഈ​യ​ടു​ത്ത് പു​റ​ത്തി​റ​ങ്ങി​യ ച​ല​ച്ചി​ത്രം ‘പ​ട’​യി​ലെ യ​ഥാ​ര്‍​ഥ സ​മ​ര​നാ​യ​ക​നാ​ണ് വി​ള​യോ​ടി ശി​വ​ന്‍​കു​ട്ടി.

Related posts

Leave a Comment