മ​ദ്യം ആ​വ​ശ്യ​മു​ള്ളി​ട​ത്ത് കൊ​ടു​ക്കു​ക എ​ന്ന​താ​ണ് എ​ൽ​ഡി​എ​ഫ് ന​യ​മെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: മ​ദ്യം ആ​വ​ശ്യ​മു​ള്ളി​ട​ത്ത് കൊ​ടു​ക്കു​ക എ​ന്ന​താ​ണ് എ​ൽ​ഡി​എ​ഫ് ന​യ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. ബ്രൂ​വ​റി അ​നു​വ​ദി​ക്കാ​നു​ള്ള തീ​രു​മാ​നം എ​ൽ​ഡി​എ​ഫ് ന​യ​ത്തി​ന് വി​രു​ദ്ധ​മ​ല്ല. അ​ബ്കാ​രി ന​യ​ത്തി​ന് വി​രു​ദ്ധ​മാ​യി സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​ർ തെ​ളി​വ് കൊ​ണ്ടു​വ​ര​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ബ്രൂ​വ​റി​യും ഡി​സ്റ്റി​ല​റി​യും അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു വി​വാ​ദ​മാ​ക്കു​ന്ന​തു നി​ക്ഷി​പ്ത താ​ൽ​പ​ര്യം അ​നു​സ​രി​ച്ചാ​ണെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts