കാനത്തെ മാറ്റു, സിപിഐ യെ രക്ഷിക്കൂ… കാ​ന​ത്തി​നെ​തി​രാ​യി പോ​സ്റ്റ​ർപതിച്ച മൂ​ന്ന് പേ​രെ പു​റ​ത്താ​ക്കി സി​പി​ഐ

ആ​ല​പ്പു​ഴ: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പോ​സ്റ്റ​ർ പ​തി​ച്ച വി​ഷ​യ​ത്തി​ൽ മൂ​ന്ന് പേ​രെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി.

സി​പി​ഐ അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ലാ​ൽ​ജി, എ​ഐ​വൈ​എ​ഫ് അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ണ്ട് ജോ​മോ​ൻ, സെ​ക്ര​ട്ട​റി സു​ബീ​ഷ് എ​ന്നി​വ​രെ​യാ​ണ് പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​ത്.

വി​ഷ​യം അ​ന്വേ​ഷി​ക്കാ​ൻ പാ​ർ​ട്ടി നി​യോ​ഗി​ച്ച ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. 2019 ജൂ​ലൈ 26 നാ​യി​രു​ന്നു സം​ഭ​വം.

എ​റ​ണാ​കു​ള​ത്തെ സി​പി​ഐ മാ​ർ​ച്ചി​ൽ എ​ൽ​ദോ എ​ബ്ര​ഹാം എം​എ​ൽ​എ അ​ട​ക്ക​മു​ള്ള സി​പി​ഐ നേ​താ​ക്ക​ളെ പോ​ലീ​സ് മ​ർ​ദ്ദി​ച്ച​തി​നെ കാ​നം രാ​ജേ​ന്ദ്ര​ൻ ന്യാ​യീ​ക​രി​ച്ചെ​ന്ന് വാ​ർ​ത്ത​ക​ൾ വ​ന്ന​തി​നു പി​ന്നാ​ലെ ആ​യി​രു​ന്നു പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

പാ​ർ‌​ട്ടി ജി​ല്ലാ കൗ​ൺ​സി​ൽ ഓ​ഫീ​സി​ന്‍റെ മ​തി​ലി​ലും ന​ഗ​ര​ത്തി​ലു​മാ​ണ് പോ​സ്റ്റ​റു​ക​ൾ പ​തി​ച്ച​ത്. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​സാ​ൻ സ​ഭാ നേ​താ​വ് ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രെ നേ​ര​ത്തേ പാ​ർ‌​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു.

Related posts

Leave a Comment