പുനലൂരിലും സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ചും കഞ്ചാവ് കച്ചവടം സുലഭമാകുന്നു; അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ

പു​ന​ലൂ​ർ: കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ പൊ​തി​ക​ളി​ലാ​ക്കി​യ ക​ഞ്ചാ​വ് സു​ല​ഭ​മാ​കു​ന്നു. സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ക​ഞ്ചാ​വ് എ​ത്തി​യ്ക്കു​ന്ന സം​ഘ​ങ്ങ​ളും സ​ജീ​വം.​പു​ന​ലൂ​ർ ന​ഗ​ര​ത്തി​ൽ ദി​വ​സേ​ന ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ക​ഞ്ചാ​വാ​ണ് വി​ല്പ​ന ന​ട​ത്തി വ​രു​ന്ന​ത്.

യു​വാ​ക്ക​ള​ട​ങ്ങി​യ സം​ഘ​ങ്ങ​ളാ​ണ് ഇ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​യ്ക്കു​ന്ന​ത്. അ​ഞ്ച​ൽ മേ​ഖ​ല​യി​ൽ ക​ഞ്ചാ​വു ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന സം​ഘ​ത്തെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. അ​ന്യ​സം​സ്ഥാ​ന​ക്കാ​രും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ക​ഞ്ചാ​വ് വി​ത​ര​ണം ന​ട​ത്തി വ​രു​ന്നു.

00 രൂ​പ മു​ത​ലു​ള്ള പൊ​തി​ക​ളാ​ണ് സം​ഘം സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.​പോ​ലീ​സ്, എ​ക്സൈ​സ് സം​ഘ​ങ്ങ​ൾ പി​ടി​കൂ​ടു​ന്ന​ത് മി​ക്ക​പ്പോ​ഴും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രെ​യാ​ണ്. വ​ൻ​കി​ട​ക്കാ​രെ പി​ടി​കൂ​ടാ​ൻ ക​ഴി​യു​ന്നു​മി​ല്ല.

ആ​ര്യ​ങ്കാ​വ് ചെ​ക്ക് പോ​സ്റ്റു വ​ഴി​യും വ​ൻ​തോ​തി​ൽ ക​ഞ്ചാ​വു​ക​ട​ത്തു​ന്നു​ണ്ട്. എ​ത്ര​യും വേ​ഗം ക​ഞ്ചാ​വി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​യ്ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.

Related posts

Leave a Comment