കഞ്ചാവ് ഉപകരണങ്ങളുമായി ബൈക്കിൽ കറങ്ങിയ യുവാവിനെ പോലീസ് പൊക്കി;  കൂടെയുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു

കോ​ട്ട​യം: ക​ഞ്ചാ​വ് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ബൈ​ക്കി​ൽ ക​റ​ങ്ങി​യ നാ​ല് മോ​ഷ​ണ കേ​സി​ലെ പ്ര​തി​യാ​യ യു​വാ​വി​നെ എ​ക്സൈ​സ് അ​റ​സ്റ്റു ചെ​യ്തു. പെ​രു​ന്പാ​യി​ക്കാ​ട് സ്വ​ദേ​ശി ജ്യോ​തി​ഷ് ത​ങ്ക​ച്ച​ൻ(21)​നെ​യാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ കു​മാ​ര​ന​ല്ലൂ​ർ ജം​ഗ്ഷ​നു സ​മീ​പ​ത്തുനി​ന്ന് പി​ടി​കൂ​ടി​യ​ത്. ബൈ​ക്കി​ൽ വ​ന്ന ജ്യോ​തി​ഷും സു​ഹൃ​ത്തും എ​ക്സൈ​സി​നെ ക​ണ്ട​പ്പോ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ല്ലും ജ്യോ​തി​ഷ് പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് ആ​റു ഗ്രാം ​ക​ഞ്ചാ​വ്, ക​ഞ്ചാ​വ് വ​ലി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഒ​സി​ബി പേ​പ്പ​റു​ക​ൾ, ചു​ണ്ട് ക​റു​ത്തു പോ​കാ​തി​രി​ക്കാ​നു​ള്ള ചു​രു​ട്ട് എ​ന്നി​വ ക​ണ്ടെ​ടു​ത്തു. പ​ള്ളി​പ്പു​റം ഭാ​ഗ​ത്തു ക​ഞ്ചാ​വു​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം ര​ണ്ടു​പേ​രെ പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രി​ൽ​നി​ന്നു ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. കോ​ട​തി ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു സം​ക്രാ​ന്തി സ്വ​ദേ​ശി​യെ കു​റി​ച്ചു അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.​ഏ​റ്റു​മാ​നൂ​ർ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ് കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ പി.​യു.​ജോ​യ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ശ്രീ​കാ​ന്ത്, ദീ​പേ​ഷ്, ഡ്രൈ​വ​ർ സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

Related posts