വിദ്യാർഥികൾക്കിടയിൽ വിൽപനയ്ക്കെത്തിച്ച അ​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വി​ൽ​പ്പ​ന ന​ട​ത്താ​ൻ ട്രെ​യി​നി​ൽ എ​ത്തി​ച്ച അ​ര​കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​രെ റെ​യി​ൽ​വെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ടു​ക്കി ചെ​റു​തോ​ണി സ്വ​ദേ​ശി​ക​ളാ​യ ശ്യാം (23), ​സൗ​ബി​ൻ (22) എ​ന്നി​വ​രെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

റെ​യി​ൽ​വെ എ​സ്ഐ. വി​ഷ്ണു പ്ര​സാ​ദ്, എ​എ​സ്ഐ. രാ​ജേ​ഷ്, സി​പി​ഒ​മാ​രാ​യ അ​നി​ൽ, വി​വേ​ക്, ജ​യ​നാ​രാ​യ​ണ​ൻ, പു​ഷ്ക​ര​ൻ, സ​ജു , ജെ​റോ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളു​ടെ പേ​രി​ൽ നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts