രണ്ട് അനുഷ്കയോ..‍? വണ്ടറടിച്ച് ആരാധകർ

ബോ​ളി​വു​ഡ് ന​ടി​യും ക്രി​ക്ക​റ്റ് താ​രം വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ഭാ​ര്യ​യു​മാ​യ അ​നു​ഷ്ക ശ​ർ​മ​യു​ടെ അ​പ​ര​യെ ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. അ​മേ​രി​ക്ക​ന്‍ ഗാ​യി​ക ജൂ​ലി​യ മൈ​ക്കി​ൾ​സി​നെ ക​ണ്ടാ​ൽ അ​നു​ഷ്ക​യാ​ണെ​ന്നേ പ​റ​യൂ എ​ന്നാ​ണ് ആ​രാ​ധ​ക​ർ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ജൂ​ലി​യ മൈ​ക്കി​ൾ​സ് സോ​ഷ്യ​ൽ‌ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

അ​നു​ഷ്ക​യേ​ക്കാ​ൾ ജൂ​ലി​യ​യ്ക്കാ​ണ് അ​നു​ഷ്ക​യു​ടെ ഛായ ​എ​ന്നും ഇന്ത്യൻ പെ​ൺ​കു​ട്ടി​ക​ൾ വി​ദേ​ശ​ത്തു പോ​കു​ന്ന​തി​നു മു​ന്പും പി​ന്പും എ​ന്നൊ​ക്കെ​യാ​ണ് ക​മ​ന്‍റു​ക​ൾ. മു​ടി​യു​ടെ നി​റ​വ്യ​ത്യാ​സം മാ​റ്റി​നി​ർ​ത്തി​യാ​ൽ ര​ണ്ടു​പേ​രും ഒ​രു​പോ​ലെ​യാ​ണെ​ന്ന് ആ​രാ​ധ​ക​ർ പ​റ​യു​ന്നു. ജൂ​ലി​യു​ടെ ചി​ത്രം ക​ണ്ട് അ​ന്തം​വി​ട്ടി​രി​ക്കു​ന്ന വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ചി​ത്ര​വും ആ​രാ​ധ​ക​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ കാ​ണാം.

എ​ന്താ​യാ​ലും ജൂ​ലി​യ​യു​ടെ ചി​ത്രം വി​രാ​ടി​നും അ​നു​ഷ്ക​യ്ക്കും ടാ​ഗ് ചെ​യ്യു​ന്ന തി​ര​ക്കി​ലാ​ണ് പ​ല​രും.

Related posts