ഓഖിക്ക് പുറമേ ആഞ്ഞടിച്ച് കണ്ണന്താനം..! കേ​ര​ള​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യും  മ​ന്ത്രി​മാ​രും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്നി​ല്ല; അധികാരികളെ കസേരയിലിരുത്തിയത് ജനങ്ങളാണെന്ന ഓർമ്മ വേണമെന്ന്  കേ​ന്ദ്ര​മ​ന്ത്രി കണ്ണന്താനം

ആ​ല​പ്പു​ഴ: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ൽ കേ​ര​ള​ത്തി​ലു​ണ്ടാ​യ​ത് വ​ൻ​ദു​ര​ന്ത​മാ​ണെ​ന്നും ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ​വ​രെ ക​ണ്ടു​പി​ടി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻസ് ക​ണ്ണ​ന്താ​നം. അ​ഖി​ല കേ​ര​ള ധീ​വ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ ബീ​ച്ചി​ൽ ന​ട​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഗ​മ​വും അ​വ​കാ​ശ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ൻ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്.

ന​ഷ്ട​ങ്ങ​ൾ​ക്കെ​ല്ലാം പ​രി​ഹാ​രം കാ​ണ​ണം. കേ​ര​ള​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യോ മ​ന്ത്രി​മാ​രോ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്നി​ല്ല. അ​ധി​കാ​രി​ക​ൾ​ക്ക് ജ​ന​ങ്ങ​ളാ​ണ് ക​സേ​ര​യി​ൽ ഇ​രു​ത്തി​യ​തെ​ന്ന ഓ​ർ​മ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​ൽ മ​രി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ശ്രി​ത​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച അ​നൂ​കു​ല്യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് മ​ത്സ്യ​തൊ​ഴി​ലാ​ളി സം​ഗ​മ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ​ധ​ന​വും വ​ർ​ധി​പ്പി​ക്ക​ണം. മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും ഭാ​ഗി​ക​മാ​യി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും ന​ഷ്ട​ത്തി​ന​ന​നു​സ​ര​ണ​മാ​യ സ​ഹാ​യം ന​ൽ​ക​ണം. ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട​വ​രെ​യും മു​ൻ​കാ​ല​ങ്ങ​ളി​ൽ വീ​ടും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട് അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രെ​യും പു​ന​ര​ധി​വ​സി​പ്പി​ക്ക​ണം.

പു​ലി​മു​ട്ടോ​ടു​കു​ടൂ​യ ക​ട​ൽ​ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ജാ​ഗ്ര​താ നി​ർ​ദേ​ശം മു​ൻ​കൂ​ട്ടി ന​ൽ​കാ​തി​രു​ന്ന​വ​രു​ടെ പേ​രി​ൽ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്നും പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടു. ധീ​വ​ര​സ​ഭ പ്ര​സി​ഡ​ൻ​റ് കെ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ദി​ന​ക​ര​ൻ, പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, ക​ർ​ണാ​ട​ക ഫി​ഷ​റി​സ് മ​ന്ത്രി പ്ര​മോ​ദ് മ​ധു​രാ​ജ്, ആ​ല​പ്പു​ഴ ബി​ഷ​പ് ഡോ. ​സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ, എ​ൻ.​കെ. പ്ര​മേ​ച​ന്ദ്ര​ൻ എം​പി, ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts