ക​റ​ക്കം വീ​ഡി​യോ ഗാ​നം

മ​ല​യാ​ള സി​നി​മ​യി​ൽ പു​ത്ത​ൻ ദൃ​ശ്യാ​നു​ഭ​വം വാ​ഗ്ദാ​നം ചെ​യ്ത് “ക​റ​ക്കം’ എ​ന്ന സി​നി​മ​യി​ലെ വീ​ഡി​യോ ഗാ​നം റി​ലീ​സാ​യി. അ​ൻ​വ​ർ അ​ലി എ​ഴു​തി​യ വ​രി​ക​ൾ​ക്ക് സാം ​സി.എ​സ്. സം​ഗീ​തം പ​ക​ർ​ന്ന് സി​ത്താ​ര ആ​ല​പി​ച്ച ഒ​രു യാ​ത്ര​യി​ൽ… എ​ന്നാ​രം​ഭി​ക്കു​ന്ന ഗാ​ന​മാ​ണ് റി​ലീ​സാ​യ​ത്.അ​ത്യ​ന്തം വ​ർ​ണാ​ഭ​മാ​യ ഫ്രെ​യി​മു​ക​ളും ഭ​യം ജ​നി​പ്പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​വും ത്ര​സി​പ്പി​ക്കു​ന്ന സം​ഗീ​ത​വും ഒ​ത്തു​ചേ​രു​ന്ന ഒ​രു കം​പ്ലീ​റ്റ് ഹൊ​റ​ർ കോ​മ​ഡി പാ​ക്കേ​ജാ​യി​രി​ക്കും “ക​റ​ക്കം’.

ത​ല​ചു​റ്റി​ക്കു​ന്ന ന​വ​യു​ഗ​യു​ക്തി​യു​ടെ യൗ​വ​ന​വും അ​ശാ​ന്ത​രാ​യി ക​റ​ങ്ങി​ത്തി​രി​യു​ന്ന പ്രേ​താ​ത്മാ​ക്ക​ളും ഒ​ത്തു​ചേ​രു​മ്പോ​ൾ സം​ഭ​വി​ക്കു​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. തീ​വ്ര​മാ​യ ഇ​ന്ദ്രി​യാ​നു​ഭ​വ​ങ്ങ​ളും ച​ടു​ല​ഗാ​ന​ങ്ങ​ളും ക​റ​ക്ക​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഉ​റ​പ്പു ത​രു​ന്നു.

ക്രൗ​ൺ​സ്റ്റാ​ർ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ അ​ങ്കു​ഷ് സി​ങ്, കി​മ്പ​ർ​ളി ട്രി​നി​ഡാ​ഡ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർമി​ക്കു​ന്ന “ക​റ​ക്കം’ സു​ഭാ​ഷ് ല​ളി​ത സു​ബ്ര​ഹ്മ​ണ്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്നു. നി​പി​ൻ നാ​രാ​യ​ണ​ൻ, സു​ഭാ​ഷ് ല​ളി​ത സു​ബ്ര​ഹ്മ​ണ്യ​ൻ, അ​ർ​ജു​ൻ നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥ​യെ​ഴു​തു​ന്നു. തെ​ന്നി​ന്ത്യ​ൻ ഹി​റ്റ് മേ​ക്ക​ർ സാം ​സി.​എ​സ്. സം​ഗീ​തം പ​ക​രു​ന്നു.

ശ്രീ​നാ​ഥ് ഭാ​സി, ഫെ​മി​ന ജോ​ർ​ജ്, അ​ഭി​റാം രാ​ധാ​കൃ​ഷ്ണ​ൻ, സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ, ജീ​ൻ പോ​ൾ ലാ​ൽ, പ്ര​വീ​ൺ ടി.ജെ, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, ബി​ജു​ക്കു​ട്ട​ൻ, മി​ഥൂ​ട്ടി, ഷോ​ൺ റോ​മി, ലെ​നാ​സ് ബി​ച്ചു, ശാ​ലു റ​ഹിം, വി​നീ​ത് ത​ട്ടി​ൽ, മ​നോ​ജ് മോ​സ​സ്, കെ​യി​ൻ സ​ണ്ണി, ശ്രാ​വ​ൺ, വി​ഷ്ണു ര​ഘു തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​മു​ഖ താ​ര​ങ്ങ​ൾ.

ഛായാ​ഗ്ര​ഹ​ണം-​ബ​ബ്ലു അ​ജു, എ​ഡി​റ്റ​ർ-നി​തി​ൻ ആ​രോ​ൾ, മെ​ൽ​വി (കോ​സ്റ്റ്യൂം), മേ​ക്ക​പ്പ്-ആ​ർ.​ജി. വ​യ​നാ​ട​ൻ, കോ ​ഡ​യ​റ​ക്ട​ർ-ജി​തി​ൻ സി.​എ​സ്, സൗ​ണ്ട് മി​ക്സിംഗ്-അ​ര​വി​ന്ദ് മേ​നോ​ൻ, ആ​ർ​ട്ട്-രാ​ജേ​ഷ് പി. ​വേ​ലാ​യു​ധ​ൻ, ക​ഥ-ധ​നു​ഷ് വ​ർ​ഗീ​സ്, പ്രൊ​ഡക്‌ഷ​ൻ ക​ൺ​ട്രോ​ള​ർ-റി​ന്നി ദി​വാ​ക​ർ, എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-പ്ര​ശോ​ഭ് വി​ജ​യ​ൻ, ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​ർ-​മോ​ഹി​ത് ചൗ​ധ​രി, പ്രൊ​ഡ​ക്‌ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്-വി​നോ​ഷ് കൈ​മ​ൾ, മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ-ഡോ. ​സം​ഗീ​ത ജ​ന​ച​ന്ദ്ര​ൻ, സ്റ്റി​ൽ​സ്-നി​ദാ​ദ്, അ​ഭി​ലാ​ഷ് മു​ല്ല​ശേ​രി, സൗ​ണ്ട്-സി​ങ്ക് സി​നി​മ, പോ​സ്റ്റ​ർ ഡി​സൈ​ൻ-​യെ​ല്ലോ ടൂ​ത്ത്സ്. അ​ൻ​വ​ർ അ​ലി, വി​നാ​യ​ക് ശ​ശി​കു​മാ​ർ, മു​ഹ്സി​ൻ പെ​രാ​രി, ഹ​രീ​ഷ് മോ​ഹ​ന​ൻ എ​ന്നി​വ​ർ ഗാ​ന​ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ മ്യൂ​സി​ക്ക​ൽ ഹൊ​റ​റാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന “ക​റ​ക്കം’ ഈ ​മാ​സം ത​ന്നെ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. പി​ആ​ർ​ഒ-എ.​എ​സ്. ദി​നേ​ശ്.

Related posts

Leave a Comment