14 വ​യ​സു​ള്ള​പ്പോ​ള്‍…! പീ​ഡ​ന​ത്തി​നിര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍; കാ​സ​ര്‍​ഗോ​ഡ് നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കാ​സ​ര്‍​ഗോ​ഡ്: മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ താ​മ​സി​ക്കു​ന്ന പ​തി​നാ​റു​കാ​രി​യെ നി​ര​വ​ധി​പേ​ര്‍ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളും അ​റ​സ്റ്റി​ലാ​യി.

പെ​ണ്‍​കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന വി​വ​രം അ​റി​ഞ്ഞി​ട്ടും മ​റ​ച്ചു​വെ​ച്ച​തി​നാ​ണ് ര​ക്ഷി​താ​ക്ക​ളെ വ​നി​താ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ല്‍ ഒ​മ്പ​ത് പേ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

പെ​ണ്‍​കു​ട്ടി​ക്ക് 14 വ​യ​സു​ള്ള​പ്പോ​ള്‍ മു​ത​ല്‍ പീ​ഡ​നം ന​ട​ന്നി​രു​ന്ന​താ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​ഞ്ഞ​ത്.

കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് നി​ര​വ​ധി​പ്പെ​ര്‍ പീ​ഡി​പ്പി​ച്ച​താ​യു​ള്ള വി​വ​രം പു​റ​ത്തു​വ​ന്ന​ത്.

ര​ക്ഷി​താ​ക്ക​ളെ കാ​സ​ര്‍​ഗോ​ഡ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​ട്ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment