വരുന്നു, ലോക്സഭാ തെരഞ്ഞെടുപ്പ്;  ലഘുലേഖകളുമായി പു​തു​വ​ർ​ഷ​ത്തി​ൽ  ഗൃ​ഹ​സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​യു​മാ​യി സി​പി​എം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ സെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി പു​തു​വ​ർ​ഷ​ത്തി​ൽ ഗൃ​ഹ​സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​യു​മാ​യി സി​പി​എം.

സ​ര്‍​ക്കാ​റി​ന്‍റെ നേ​ട്ട​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച് ല​ഘു​ലേ​ഖ​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നോ​ടൊ​പ്പം മ​ന്ത്രി​മാ​രും പോളി​റ്റ് ബ്യൂ​റോ അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഭ​വ​ന സ​ന്ദ​ര്‍​ശ​നം ന​ട​ത്താ​നു​മാ​ണ് സി​പി​എം സം​സ്ഥാ​ന സ​മി​തി​യു​ടെ തീ​രു​മാ​നം.

പു​തു​വ​ര്‍​ഷ​ത്തി​ല്‍ മൂ​ന്നാ​ഴ്ച്ച നീ​ണ്ടു​നി​ല്‍​ക്കു​ന്ന ഗൃ​ഹ സ​ന്ദ​ര്‍​ശ​ന പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ന​ഷ്ട​മാ​യ സീ​റ്റു​ക​ള്‍ തി​രി​ച്ചു​പി​ടി​ക്കു​ക​യാ​ണ് പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ബ​ഫ​ര്‍ സോ​ണ്‍ വി​ഷ​യ​ത്തി​ല്‍ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ന് എ​തി​രാ​യി മാ​റാ​തി​രി​ക്കാ​ന്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി​യു​മാ​യി അ​ക​ന്നു നി​ല്‍​ക്കു​ന്ന​വ​രെ ചേ​ര്‍​ത്തു നി​ര്‍​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

സം​സ്ഥാ​ന​ത്തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് പ്ര​ധാ​ന​കാ​ര​ണം കേ​ന്ദ്ര നി​ല​പാ​ടാ​ണെ​ന്ന ആ​രോ​പ​ണ​മാ​ണ് സി​പി​ഐ​എം ഉ​യ​ര്‍​ത്തു​ന്ന​ത്.

Related posts

Leave a Comment