കാ​​​​ലി​​​​ട​​​​റി ഗോ​​​​കു​​​​ലം കേ​​​​ര​​​​ള

 

ശ്രീ​​​​ന​​​​ഗ​​​​ർ: ഐ ​​​​ലീ​​​​ഗ് ഫു​​​​ട്ബോ​​​​ളി​​​​ൽ ഗോ​​​​കു​​​​ലം കേ​​​​ര​​​​ള എ​​​​ഫ്സി​​​​ക്കു സീ​​​​സ​​​​ണി​​​​ലെ ര​​​​ണ്ടാം തോ​​​​ൽ​​​​വി. ശ്രീ​​​​ന​​​​ഗ​​​​റി​​​​ലെ ടി​​ആ​​​​ർ​​​​സി പോ​​​​ളോ സി​​​​ന്ത​​​​റ്റി​​​​ക് ട​​​​ർ​​​​ഫ് ഗ്രൗ​​​​ണ്ടി​​​​ൽ ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ റി​​​​യ​​​​ൽ കാ​​​​ഷ്്മീ​​​​രി​​​​നോ​​​​ട് എ​​​​തി​​​​രി​​​​ല്ലാ​​​​ത്ത മൂ​​​​ന്നു ഗോ​​​​ളി​​​​നാ​​​​ണു ഗോ കുലം തോ​​​​റ്റ​​​​ത്.

നോ​​​​ഹി​​​​യ​​​​ർ ക്രി​​​​സോ​​​​യു​​​​ടെ ഇ​​​​ര​​​​ട്ട ഗോ​​​​ളും (31’, 65’) ജെ​​​​റി​​​​മി ലാ​​​​ൽ​​​​ഡി​​​​ൻ​​​​പി​​​​യ​​​​യു​​​​ടെ (59’) ഗോ​​​​ളു​​​​മാ​​​​ണു കാ​​​​ഷ്മീ​​​​രി​​​​നു ജ​​​​യ​​​​മൊ​​​​രു​​​​ക്കി​​​​യ​​​​ത്. ആ​​​​ദ്യ​​​​പ​​​​കു​​​​തി​​​​യി​​​​ൽ ഒ​​​​ന്നും ര​​​​ണ്ടാം പ​​​​കു​​​​തി​​​​യി​​​​ൽ ര​​​​ണ്ടും ഗോ​​​​ളു​​​​ക​​​​ളാ​​​​ണു കാ​​ഷ്മീ​​​​ർ നേ​​​​ടി​​​​യ​​​​ത്. ഇ​​​​തോ​​​​ടെ അ​​​​വ​​​​സാ​​​​നം ക​​​​ളി​​​​ച്ച അ​​​​ഞ്ചു ക​​​​ളി​​​​ക​​​​ളി​​​​ലും ജ​​​​യം ഗോ​​​​കു​​​​ല​​​​ത്തി​​​​ൽ​​​​നി​​​​ന്ന് അ​​​​ക​​​​ന്നു​​​​നി​​​​ന്നു.

ഒ​​​​ൻ​​​​പ​​​​ത് ക​​​​ളി​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​​​ഞ്ചു ജ​​​​യ​​​​വും ര​​​​ണ്ട് വീ​​​​തം സ​​​​മ​​​​നി​​​​ല​​​​യും തോ​​​​ൽ​​​​വി​​​​യു​​​​മാ​​​​യി റി​​​​യ​​​​ൽ കാ​​​​ഷ്മീ​​​​ർ പോ​​​​യി​​​​ന്‍റ് ടേ​​​​ബി​​​​ളി​​​​ൽ മൂ​​​​ന്നാ​​​​മ​​​​തെ​​​​ത്തി. ഇ​​​​ത്ര​​​​യും ക​​​​ളി​​​​യി​​​​ൽ മൂ​​​​ന്നു ജ​​​​യ​​​​വും നാ​​​​ലു സ​​​​മ​​​​നി​​​​ല​​​​യും ര​​​​ണ്ട് തോ​​​​ൽ​​​​വി​​​​യു​​​​മാ​​​​യി ഗോ​​​​കു​​​​ലം ആ​​​​റാ​​​​മ​​​​തു​​​​മാ​​​​യി. മു​​​​ഹ​​​​മ്മ​​​​ദ​​​​ൻ എ​​​​സ്‌​​​​സി​​​​യാ​​ണു ടേ​​​​ബി​​​​ളി​​​​ൽ ഒ​​​​ന്നാ​​​​മ​​​​ത്. ഐ​​​​സ്വാ​​​​ൾ എ​​​​ഫ്സി ര​​​​ണ്ടാ​​​​മ​​​​തും.

Related posts

Leave a Comment