‘വെ​റു​തെ ക്രീം ​വാ​രി തേ​ച്ചാ​ൽ സൗ​ന്ദ​ര്യം വ​രി​ല്ല ഇ​ത്ത​രം ക്രീ​മു​ക​ൾ പ​രീ​ക്ഷി​ക്കാ​ൻ പാ​ടി​ല്ല, ഇ​ൻ​ഫ്ളു​വ​ൻ​സ​ർ​മാ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം വേ​ണം’: ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ.

‘വെ​റു​തെ ക്രീം ​വാ​രി തേ​ച്ചാ​ലൊ​ന്നും സൗ​ന്ദ​ര്യം വ​രി​ല്ല ഇ​ത്ത​രം ക്രീ​മു​ക​ൾ പ​രീ​ക്ഷി​ക്കാ​ൻ പാ​ടി​ല്ല. ഇ​ൻ​ഫ്ളു​വ​ൻ​സ​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ പൊ​ലി​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ക​ത്തു​ന​ൽ​കി’​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

‘ലൈ​സ​ൻ​സ് ഇ​ല്ലാ​തെ ഇ​ത്ത​രം സൗ​ന്ദ​ര്യ​വ​ർ​ധ​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​വ​രു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച് വി​പു​ല​മാ​യി അ​ന്വേ​ഷി​ക്ക​ണം. സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം വേ​ണം. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ പൊ​ലിസി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്’ എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment