ബി.​ജെ.​പി. ഭ​രി​ക്കു​ന്ന ഇന്ത്യയിൽ നികുതിയില്ലാത്തത്  ശ്വ​സി​ക്കു​ന്ന വാ​യു​വി​ന് മാ​ത്രമെന്ന് കോടിയേരി ബാലകൃഷ്ണൻ

വ​ട​ക്കാ​ഞ്ചേ​രി: സം​സ്ഥാ​ന​ത്ത് 60 വ​യ​സ് തി​ക​ഞ്ഞ എ​ല്ലാ​വ​ർ​ക്കും 1 100 രൂ​പ പെ​ൻ​ഷ​ൻ ന​ൽ​കു​മെ​ന്ന് കോ​ടി​യേ​രി​ ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.​കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കും, വ​ർ​ഗ്ഗീ​യ​ത​യ്ക്കു​മെ​തി​രെ മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ സ​ന്ദേ​ശ​വു​മാ​യി സി.​പി.​എം.​സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ന​യി​ക്കു​ന്ന ജ​ന​ജാ​ഗ്ര​ത യാ​ത്ര​യ്ക്ക് വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു കോ​ടി​യേ​രി.

ബി.​ജെ.​പി. ഭ​രി​ക്കു​ന്ന ഇ​ന്ത്യ​യി​ൽ​ജ​ന​ങ്ങ​ൾ ശ്വ​സി​ക്കു​ന്ന വാ​യു​വി​ന് മാ​ത്രം നി​കു​തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു.​ച​ട​ങ്ങി​ൽ സി.​പി.​ഐ. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എം.​ആ​ർ.​സോ​മ​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി.​പി.​എം.​ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​രാ​ധാ​കൃ​ഷ്ണ​ൻ, മ​ന്ത്രി​മാ​രാ​യ എ.​സി.​മൊ​യ്തീ​ൻ, സി. ​ര​വീ​ന്ദ്ര​നാ​ഥ്, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ സ​ത്യ​ൻ മൊ​കേ​രി, സ്ക്ക​റി​യ​തോ​മ​സ്, പി.​എം.​ജോ​യി, രാ​ജ​ൻ മാ​സ്റ്റ​ർ, ഇ.​പി.​ആ​ർ.​വേ​ശാ​ല, സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി, കെ.​പി.​രാ​ജേ​ന്ദ്ര​ൻ, മേ​രി തോ​മ​സ് പി.​എ​ൻ.​സു​രേ​ന്ദ്ര​ൻ കെ.​പി.​മ​ദ​ന​ൻ,ശി​വ​പ്രി​യ സ​ന്തോ​ഷ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

 

Related posts