ക​ന്യാ​സ്ത്രീ​ക​ളു​ടെ സ​മ​രം ക്രൈ​സ്ത​വ സ​ഭ​യി​ലെ മാ​റ്റ​ത്തി​ന്‍റെ സൂ​ച​യെന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ​തി​രേ ക​ന്യാ​സ്ത്രീ​ക​ൾ ന​ട​ത്തി​യ സ​മ​രം ക്രൈ​സ്ത​വ സ​ഭ​യ്ക്കു​ള്ളി​ലെ മാ​റ്റ​ത്തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ.

ക​ന്യാ​സ്ത്രീ​ക​ളു​ടെ ഇ​ച്ഛാ​ശ​ക്തി​യാ​ണ് സ​മ​ര​ത്തി​ലൂ​ടെ തെ​ളി​ഞ്ഞ​ത്. ക്രെ​സ്ത​വ സ​ഭ​യ്ക്കു​ള്ളി​ലെ മാ​റ്റ​ത്തി​ന്‍റെ സൂ​ച​ന​യാ​ണി​ത്. സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തു പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി​ട്ട​ല്ല- കോ​ടി​യേ​രി പ​റ​ഞ്ഞു.

സ​മ​ര​ത്തെ ഹൈ​ജാ​ക്ക് ചെ​യ്യാ​ൻ സി​പി​എം വി​രു​ദ്ധ​ർ ശ്ര​മി​ച്ച​താ​ണ് പാ​ർ​ട്ടി തു​റ​ന്നു​കാ​ട്ടി​യ​തെ​ന്നും കോ​ടി​യേ​രി മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ വ്യ​ക്ത​മാ​ക്കി.

Related posts