ഇപ്പം ശരിയാക്കിതരാം..! 20 മി​​​നി​​​റ്റുകൊണ്ട്‌ കോ​​​ഹ്‌​​ലി​​യെ ശ​​​ര്യാ​​​ക്കാമെന്ന് ഗാവസ്കർ

മും​​​ബൈ: 20 മി​​​നി​​​റ്റി​​​ൽ ഇ​​​ന്ത്യ​​​ൻ ക്രി​​​ക്ക​​​റ്റ് ടീം ​​​മു​​​ൻ​​​ നാ​​​യ​​​ക​​​ൻ വി​​​രാ​​​ട് കോ​​ഹ്‌​​ലി​​യു​​​ടെ ബാ​​​റ്റിം​​​ഗ് പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്കാ​​​മെ​​​ന്ന് മു​​​ൻ ഇ​​​ന്ത്യ​​​ൻ താ​​​രം സു​​​നി​​​ൽ ഗാ​​​വ​​​സ്ക​​​ർ.

20 മി​​​നി​​​റ്റ് ന​​​ൽ​​​കി​​​യാ​​​ൽ പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് എ​​​ന്താ​​​ണു ചെ​​​യ്യേ​​​ണ്ട​​​തെ​​​ന്നു കോ​​ഹ്‌​​ലി​​​ക്കു പ​​​റ​​​ഞ്ഞു​​​കൊ​​​ടു​​​ക്കാം. ഓ​​​ഫ് സ്റ്റം​​​പ് പ​​​ന്തു​​​ക​​​ളി​​​ൽ ബാ​​​റ്റ് വ​​​യ്ക്കു​​​ന്ന​​​തും വ​​​ലി​​​യ സ്കോ​​​ർ നേ​​​ട​​​ണ​​​മെ​​​ന്ന സ​​​മ്മ​​​ർ​​​ദ​​​വു​​​മാ​​​ണു കോ​​​ഹ്‌​​ലി​​യു​​​ടെ പ്ര​​​ശ്നം.

ഓ​​​പ്പ​​​ണ​​​റാ​​​യി ക​​​ളി​​​ച്ചി​​​ട്ടു​​​ള്ള​​​തി​​​നാ​​​ൽ ഓ​​​ഫ് സ്റ്റം​​​പ് പ​​​ന്തു​​​ക​​​ളെ എ​​​ങ്ങ​​​നെ നേ​​​രി​​​ട​​​ണ​​​മെ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു കൃ​​​ത്യ​​​മാ​​​യ ധാ​​​ര​​​ണ ത​​​നി​​​ക്കു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം, കോ​​​ഹ്‌​​ലി​​​ക്കു വി​​​ശ്ര​​​മം ന​​​ൽ​​​കി​​​യ നീ​​​ക്കം അ​​​നു​​​കൂ​​​ല ഫ​​​ല​​​മു​​​ണ്ടാ​​​ക്കു​​​മോ എ​​​ന്നു ക​​​ണ്ട​​​റി​​​യ​​​ണ​​​മെ​​​ന്നും ഗാ​​​വ​​​സ്ക​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Related posts

Leave a Comment