റിട്ടേൺ ചാർജ് കൂട്ടലിൽ ഇനി  വാക്കേറ്റം വേണ്ട’;  യാത്രക്കാരും ഡ്രൈവറും തമ്മിലുള്ള വാക്കേറ്റത്തിന് കാരണമായ  നിരക്കുകൾ കൂട്ടന്നതിങ്ങനെ…

കോ​ട്ട​യം: റി​ട്ടേ​ണ്‍ ല​ഭി​ക്കാ​ത്ത ഓ​ട്ട​ത്തി​നു നി​ര​ക്ക് നി​ശ്ച​യി​ക്കു​ന്പോ​ഴാ​ണ് യാ​ത്ര​ക്കാ​രും ഡ്രൈ​വ​റും ത​മ്മി​ൽ വാ​ക്കേറ്റ​ം ഉണ്ടാകുന്നത്. പക്ഷേ നിരക്കു കൂട്ടുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. കി​ലോ​മീ​റ്റ​റും ആ ​ദൂ​ര​ത്തി​നു​ള്ള തു​ക​യും ഇതോടൊപ്പം ചേർക്കുന്നു. (മ​ട​ക്ക​യാ​ത്ര ല​ഭി​ക്കാ​ത്ത സ്ഥ​ല​മാ​ണെ​ങ്കി​ൽ ന​ൽ​കേ​ണ്ട തു​ക ബ്രാ​ക്ക​റ്റി​ൽ):-

ആ​ദ്യ​ത്തെ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ 25. ര​ണ്ട് കി​ലോ​മീ​റ്റ​ർ 31 (34) (മീ​റ്റ​റി​ലെ തു​ക 31 ആ​ണെ​ങ്കി​ൽ ഇ​തി​ൽ​നി​ന്നു മി​നി​മം ചാ​ർ​ജാ​യ 25 കു​റ​യ്ക്കു​ക. ബാക്കി ​തു​ക​യായ ആറിന്‍റെ പകുതിയ ായ മൂന്നു കൂടി മീ​റ്റ​റി​ൽ കാ​ണി​ക്കു​ന്ന തു​ക​യു​ടെ കൂ​ടെ ചേ​ർ​ത്താ​ൽ 34 ല​ഭി​ക്കും). അ​ഞ്ച് കി​ലോ​മീ​റ്റ​ർ 67 (88), ആ​റ് കി​ലോ​മീ​റ്റ​ർ 79 (106), ഏ​ഴ് കി​ലോ​മീ​റ്റ​ർ 91 (124), എ​ട്ട് കി​ലോ​മീ​റ്റ​ർ 103 (142), ഒ​ന്പ​ത് കി​ലോ​മീ​റ്റ​ർ 115 (160).

Related posts