അ​ഞ്ച് ടേം ​തു​ട​ർ​ച്ച​യാ​യി വിജയിച്ചു! മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന അ​വ​ശ്യ​വു​മാ​യി കോ​വൂ​ർ കു​ഞ്ഞു​മോ​ൻ; മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തു ന​ൽ​കും

കൊ​ല്ലം: ഇ​ട​തു മ​ന്ത്രി​സ​ഭ​യി​ൽ ത​നി​ക്കും പ്രാ​തി​നി​ധ്യം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കോ​വൂ​ർ കു​ഞ്ഞു​മോ​ൻ.

അ​ഞ്ച് ടേം ​തു​ട​ർ​ച്ച​യാ​യി കു​ന്ന​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് വി​ജ​യി​ച്ച​ത് പ​രി​ഗ​ണി​ച്ച് മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് കോ​വൂ​ർ കു​ഞ്ഞു​മോ​ൻ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ ഇ​തു സം​ബ​ന്ധി​ച്ച് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​വു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് കോ​വൂ​ർ കു​ഞ്ഞു​മോ​ൻ.

ആ​ർ​എ​സ്പി മു​ന്ന​ണി വി​ട്ട​പ്പോ​ൾ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ ഇ​ട​തി​നൊ​പ്പം ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഇ​ത് അ​ഞ്ചാം​ത​വ​ണ​യും കു​ഞ്ഞു​മോ​ൻ​ത​ന്നെ മ​ണ്ഡ​ല​ത്തി​ൽ ആ​ധി​പ​ത്യം നേ​ടി.​ആ​ർ​എ​സ്പി സ്ഥാ​നാ​ർ​ഥി ഉ​ല്ലാ​സ് കോ​വൂ​രി​നെ​യാ​ണ് കോ​വൂ​ർ കു​ഞ്ഞു​മോ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment