കണ്ടാൽ തല്ലും, പി.സി. ജോർജിനെതിരേ ഭീഷണി വീഡിയോ;പോലീസ് കേസെടുത്തു


കോ​ട്ട​യം: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ പി.​സി. ജോ​ർ​ജി​നെ​തി​രേ ഭീ​ഷ​ണി മു​ഴ​ക്കു​ന്ന വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​യാ​ൾ​ക്കെ​തി​രേ ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.


ഈ​രാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ൽ സ്വ​ദേ​ശി അ​മീ​നെ​തി​രെ​യാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​യാ​ൾ പി.​സി. ജോ​ർ​ജി​നെ ഈ​രാ​റ്റു​പേ​ട്ട​യി​ലോ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലോ ക​ണ്ടാ​ൽ ത​ല്ലു​മെ​ന്ന പ​റ​യു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നെ​തി​രേ പി.​സി. ജോ​ർ​ജ് പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment