‘കൊല്ലട’യ്ക്ക് പിന്നാലെ കെഎസ്ആർടിസിയും;  പാതിരാത്രിയിൽ കെഎസ്ആർടിസി ഡ്രൈവറും യാത്രക്കാരും തമ്മിൽ സ്റ്റോപ്പിനെച്ചൊല്ലി തർക്കം; ഏറ്റുമാനൂരിൽ നടന്ന സംഭവത്തെക്കുറിച്ച്

കോ​ട്ട​യം: രാ​ത്രി​യി​ൽ സ്റ്റോ​പ്പി​ല്ലെ​ന്നു പ​റ​ഞ്ഞ് യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യി​ല്ല. ചോ​ദ്യം ചെ​യ്ത​പ്പോ​ൾ യാ​ത്ര​ക്കാ​രെ വെ​ല്ലു​വി​ളി​ച്ച് റോ​ഡി​ലി​റ​ങ്ങി ഡ്രൈ​വ​റു​ടെ വ​ക ഷോ. ​ഏ​റ്റു​മാ​നൂ​രി​ൽ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. മൂ​വാ​റ്റു​പു​ഴ​യി​ൽ നി​ന്ന് തി​രു​വ​ല്ല​യ്ക്കു പോ​യ കെഎ​സ്ആ​ർ​ടി​സി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സ് രാ​ത്രി 10 മ​ണി​ക്ക് ഏ​റ്റു​മാ​നൂ​ർ ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ നി​ർ​ത്താ​തി​രു​ന്ന​തി​നെ ചൊ​ല്ലി​യാ​ണ് വാ​ക്കു​ത​ർ​ക്കം.

ബ​സ് ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ എ​ത്തി​യ​പ്പോ​ഴേ​ക്കും ര​ണ്ടു യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങാ​നെ​ത്തി. ഇ​തോ​ടെ ക​ണ്ട​ക്്ട​ർ ബെ​ല്ല​ടി​ച്ചു എ​ന്നി​ട്ടും ഡ്രൈ​വ​ർ ബ​സ് നി​ർ​ത്തി​യി​ല്ല. ഇ​തോ​ടെ ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന യാ​ത്ര​ക്കാ​രി​ൽ ഒ​രാ​ൾ ബ​സ് നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​സ​മ​യം ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ നി​ന്നും കു​റ​ച്ചും മാ​റ്റി ബ​സ് നി​ർ​ത്തി​യ ഡ്രൈ​വ​ർ ഇ​വി​ടെ സ്റ്റോ​പ്പി​ല്ലെ​ന്നു യാ​ത്ര​ക്കാ​രോ​ടു പ​റ​ഞ്ഞു.

ബ​സ് നി​ർ​ത്തി​യ​ത് ത​ങ്ങ​ളെ ഇ​റ​ക്കാ​നാ​ണെ​ന്നു ക​രു​തി യാ​ത്ര​ക്കാ​ർ ഡോ​റി​ന​ടു​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും ഡോ​ർ തു​റ​ന്നു കൊ​ട​ക്കാ​തെ വ​ണ്ടി വി​ട്ടു. ഒ​ടു​വി​ൽ സ്റ്റാ​ൻ​ഡി​നു മു​ന്നി​ൽ നി​ർ​ത്തി​യ​പ്പോ​ൾ സ്റ്റോ​പ്പി​ൽ നി​ർ​ത്താ​തി​രു​ന്ന​തു ചോ​ദ്യം ചെ​യ്ത​ത് ചെ​റി​യ തോ​തി​ൽ സം​ഘ​ർ​ഷ​ത്തി​നു വ​ഴി തെ​ളി​ച്ചു.

ഡ്രൈ​വ​ർ യാ​ത്ര​ക്കാ​രെ മ​ർ​ദി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. ബ​സ് നി​ർ​ത്തി​യ​ശേ​ഷം റോ​ഡി​ലേ​ക്കു ഇ​റ​ങ്ങി​വ​ന്നാ​ണു ഡ്രൈ​വ​ർ യാ​ത്ര​ക്കാ​രെ വെ​ല്ലു​വി​ളി​ച്ച​ത്. സം​ഘ​ർ​ഷ​മു​ണ്ടാ​യ​തോ​ടെ നി​ര​വ​ധി പേ​ർ പ്ര​ദേ​ശ​ത്ത് ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. ബ​സ് ക്ഷേ​ത്ര​ത്തി​നു മു​ന്നി​ലെ സ്റ്റോ​പ്പി​ൽ നി​ർ​ത്താ​തി​രു​ന്ന ഡ്രൈ​വ​ർ​ക്കെ​തി​രെ ഗ​താ​ഗ​ത​മ​ന്ത്രി​യ്ക്കും ഉ​ന്ന​താ​ധി​കാ​രി​ക​ൾ​ക്കും പ​രാ​തി ന​ല്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണു യാ​ത്ര​ക്കാ​ർ.

രാ​ത്രി​യി​ൽ സ്റ്റോ​പ്പി​ല്ലെ​ങ്കി​ലും യാ​ത്ര​ക്കാ​ർ​ക്ക് പ​ര​മാ​വ​ധി സൗ​ക​ര്യം ചെ​യ്തു​കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശം.

Related posts