കെഎസ്ആര്‍ടിസിയി​ൽ ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക്; ബിഎംഎസ് തൊഴിലാളികൾ പങ്കെടുക്കില്ല

തി​രു​വ​ന​ന്ത​പു​രം: കെഎസ്ആര്‍ടിസിയി​ൽ ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ന് ബി​എം​എ​സ് ഒ​ഴി​കെ​യു​ള്ള ജീ​വ​ന​ക്കാ​ർ നോ​ട്ടീ​സ് ന​ൽ​കി. നോ​ട്ടീ​സ് ന​ൽ​കി​യ യൂ​ണി​യ​നു​ക​ളു​മാ​യി ഇ​ന്നു രാ​വി​ലെ പ​ത്തി​ന് എം​ഡി ടോ​മി​ൻ ത​ച്ച​ങ്ക​രി ച​ർ​ച്ച ന​ട​ത്തും.

അ​ശാ​സ്ത്രീ​യ​മാ​യ ഡ്യൂ​ട്ടി പ​രി​ഷ്കാ​രം മൂ​ല​മു​ണ്ടാ​യ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ക, അ​പ​ക​ടം ഉ​ൾ​പ്പെ​ടെ​യു​ണ്ടാ​യി അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന ജീ​വ​ന​ക്കാ​രെ തി​രി​ച്ചെ​ടു​ക്കാ​ത്ത ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക, ശ​ന്പ​ള​പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച ച​ർ​ച്ച ആ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്കി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

Related posts