ഡീ​സ​ല്‍ വാ​ങ്ങാ​ന്‍ പ​ണ​മി​ല്ല ! കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ഞാ​യ​റാ​ഴ്ച ബ​സു​ക​ള്‍ ഓ​ടി​ല്ല;​ശ​നി​യാ​ഴ്ച 25 ശ​ത​മാ​നം മാ​ത്രം ഓ​ടും…

ഡീ​സ​ലി​ന് പ​ണ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വ​രു​ന്ന മൂ​ന്ന് ദി​വ​സ​ത്തെ കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ വെ​ട്ടി​ച്ചു​രു​ക്കാ​ന്‍ ഉ​ത്ത​ര​വ്.

ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ള്‍​ക്കാ​ണ് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന് 50 ശ​ത​മാ​നം ബ​സു​ക​ള്‍ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്.

ശ​നി​യാ​ഴ്ച 25 ശ​ത​മാ​ന​വും സ​ര്‍​വീ​സു​ക​ള്‍ മാ​ത്ര​മാ​ണ് ന​ട​ത്തു​ക. ഞാ​യ​റാ​ഴ്ച ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ള്‍ പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കും.

കെ​എ​സ്ആ​ര്‍​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​ണ് ഉ​ത്ത​ര​വ് ഡി​പ്പോ​ക​ള്‍​ക്ക് കൈ​മാ​റി​യി​രി​ക്കു​ന്ന​ത്.

ക​ടു​ത്ത സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​തി​നെ തു​ട​ര്‍​ന്ന് ഡീ​സ​ല്‍ ല​ഭ്യ​ത കു​റ​ഞ്ഞ​തും മോ​ശം കാ​ലാ​വ​സ്ഥ​യി​ല്‍ വ​രു​മാ​നം കു​റ​ഞ്ഞ​തു​മാ​ണ് സ​ര്‍​വീ​സു​ക​ള്‍ വെ​ട്ടി​ച്ചു​രു​ക്കാ​നു​ള്ള നി​ര്‍​ദേ​ശ​ത്തി​ന് കാ​ര​ണം.

വ​രു​മാ​നം കു​റ​ഞ്ഞ സ​ര്‍​വീ​സു​ക​ളാ​ണ് ഒ​ഴി​വാ​ക്കു​ന്ന​ത്. വ​രു​മാ​നം ല​ഭി​ക്കു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ മു​ത​ലു​ള്ള സൂ​പ്പ​ര്‍ ക്ലാ​സ് ബ​സു​ക​ള്‍ വെ​ള്ളി​യും ശ​നി​യും ഞാ​യ​റും ഉ​ച്ച​ക്ക് ശേ​ഷ​വും തി​ര​ക്കു​ണ്ടാ​കു​മ്പോ​ള്‍ പൂ​ര്‍​ണ​മാ​യും സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

തി​ങ്ക​ളാ​ഴ്ച്ച ല​ഭി​ക്കു​ന്ന ഡീ​സ​ല്‍ ഉ​പ​യോ​ഗി​ച്ച് യാ​ത്ര​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കു​ന്ന രീ​തി​യി​ല്‍ പ​ര​മാ​വ​ധി ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ള്‍ ക്ര​മീ​ക​രി​ച്ച് ഓ​പ്പ​റേ​റ്റ് ചെ​യ്യ​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​വും ഡീ​സ​ല്‍ ക്ഷാ​മം കാ​ര​ണം പ​ല ജി​ല്ല​ക​ളി​ലും സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ന്ധ​ന​ത്തി​നു​ള്ള പ​ണം ശ​മ്പ​ളം ന​ല്‍​കാ​നു​പ​യോ​ഗി​ച്ച​താ​ണ് ഇ​തി​ന് കാ​ര​ണം.

അ​തു​കൊ​ണ്ട് ഇ​ന്ധ​ന​പ്ര​തി​സ​ന്ധി ഇ​നി​യും തു​ട​രു​മെ​ന്നാ​ണ് ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം പ​ണ​മി​ല്ലാ​ത്ത​തു​കൊ​ണ്ട​ല്ല ഐ​ഒ​സി​യി​ലെ തൊ​ഴി​ലാ​ളി​യൂ​ണി​യ​നു​ക​ളു​ടെ സ​മ​രം കാ​ര​ണ​മാ​ണ് ഡീ​സ​ല്‍ പ്ര​തി​സ​ന്ധി​യു​ണ്ടാ​യ​തെ​ന്നാ​ണ് കെ​എ​സ്ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.

Related posts

Leave a Comment