തേ​നാ​രിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി  50,000 ലി​റ്റ​ർ ജ​ല​സം​ഭ​ര​ണി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

എ​ല​പ്പു​ള്ളി: എ​ല​പ്പു​ള്ളി പ​ഞ്ചാ​യ​ത്തി​ലെ പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ തേ​നാ​രി ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ പ​രി​സ​ര​ത്ത് പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി വാ​ട്ട​ർ​എ​യ്ഡ് ജ​ല​സു​ര​ക്ഷാ​പ​ദ്ധ​തി പ്ര​കാ​രം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ അ​ന്പ​തി​നാ​യി​രം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള മ​ഴ​വെ​ള്ള സം​ഭ​ര​ണി എ​ല​പ്പു​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ത​ങ്ക​മ​ണി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു.

കെ​ട്ടി​ട മേ​ൽ​ക്കൂ​ര​യി​ൽ​നി​ന്ന് മ​ഴ​വെ​ള്ളം ശേ​ഖ​രി​ച്ച് പ്ര​കൃ​തി​ദ​ത്ത​മാ​യ സാ​ങ്കേ​തി​ക​മാ​യി ശു​ദ്ധീ​ക​രി​ച്ച് സം​ഭ​ര​ണി​യി​ൽ ശേ​ഖ​രി​ക്കു​ന്ന ശു​ദ്ധ​ജ​ലം കു​ടി​വെ​ള്ള​മാ​യും ഭ​ക്ഷ​ണം പാ​കം​ചെ​യ്യു​ന്ന​തി​നും ഉ​പ​യോ​ഗ​പ്ര​ദ​മാ​ണ്. മ​ഴ​കു​റ​ഞ്ഞ മാ​സ​ങ്ങ​ളി​ൽ സ്കൂ​ൾ കാ​ന്പ​സി​ലു​ള്ള കു​ഴ​ൽ കി​ണ​റി​ൽ​നി​ന്ന് ഓ​ണ്‍​ലൈ​ൻ ക്ലോ​റി​നേ​ഷ​ൻ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് ശു​ചീ​ക​രി​ച്ച വെ​ള്ളം സം​ഭ​രി​ക്കു​ന്ന​തി​നും ടാ​ങ്ക് ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കും.

മു​ന്നൂ​റ്റി ഇ​രു​പ​ത് കു​ട്ടി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും പ​തി​ന​ഞ്ചാം വാ​ർ​ഡി​ലെ പ​രി​സ​ര​വാ​സി​ക​ൾ​ക്കും സം​ഭ​ര​ണി ഉ​പ​യോ​ഗ​പ്ര​ദ​മാ​കും. പ​തി​ന​ഞ്ചാം വാ​ർ​ഡ് മെ​ന്പ​ർ ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ പി.​എ​സ് എ​സ്പി. ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ൽ മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു.

കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ഡി.​ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ്, പ​തി​നാ​ലാം വാ​ർ​ഡ് മെ​ന്പ​ർ സു​രേ​ഷ്, ഹെ​ഡ്മി​സ്ട്ര​സ് റീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കു​മാ​ര​സ്വാ​മി ന​ന്ദി പ​റ​ഞ്ഞു. അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ, ജ​ല​സു​ര​ക്ഷാ പ​ദ്ധ​തി സ​മി​തി ഭാ​ര​വാ​ഹി​ക​ൾ, വി​ദ്യാ​ർ​ത്ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഒ​രു​ല​ക്ഷം, അ​ന്പ​തി​നാ​യി​രം, പ​തി​നാ​യി​രം എ​ന്നി​ങ്ങ​നെ മൊ​ത്തം എ​ഴു​പ​ത്തി​യാ​റ് ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള മു​പ്പ​ത്തി​യെ​ട്ട് ശു​ദ്ധ​ജ​ല സം​ഭ​ര​ണി​ക​ളാ​ണ് പു​തു​ശേ​രി, എ​ല​പ്പു​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ജ​ല​സു​ര​ക്ഷാ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി പി.​എ​സ്എ​സ്പി. പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്. കൂ​ടാ​തെ 259 കി​ണ​റു​ക​ൾ മ​ഴ​ക്കൊ​യ്ത്തി​ലൂ​ടെ നി​റ​ച്ചി​ട്ടു​ണ്ട്.

ജ​ന​കീ​യ ശു​ദ്ധ​ജ​ല വി​ത​ര​ണ​പ​ദ്ധ​തി​ക​ളും ഗാ​ർ​ഹി​ക മാ​ലി​ന്യ സം​സ്ക​ര​ണ പ​രി​പാ​ടി​ക​ളും അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലും തു​ട​രു​മെ​ന്ന് ജ​ല​സു​ര​ക്ഷാ​പ​ദ്ധ​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ഡി.​ജോ​സ​ഫ് അ​റി​യി​ച്ചു. ബാ​ബു​പോ​ൾ, ജാ​ൻ​സി മ​ത്താ​യി, അ​ജി​ത, അ​ക്ഷ​യ്, സ്റ്റെ​ഫി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.

Related posts